അനന്തപുരിയുടെ അഭിമാനമായി അഭി പാക്കേഴ്‌സ് & മൂവേഴ്‌സ് സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തതോ വാടകയ്ക്ക് വീട് നോക്കുന്നവര്‍ക്കോ എപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുക എന്നത്. വിലപിടിപ്പുള്ളതും പൊട്ടുന്നതുമായ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്…
Category: Kerala
മനസിന്റെ നിറങ്ങള്‍ എന്നും പുതുമയോടെ നിര്‍ത്താം… ഡോ.അഞ്ചുലക്ഷ്മിയിലൂടെ
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കൗണ്‍സിലിങിന്റെ പ്രധാന്യം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് മനശാസ്ത്ര വിദഗ്ധയാകുന്നതിന് ഡോ. അഞ്ചുലക്ഷ്മിയെ പ്രേരിപ്പിച്ചത്. എന്നാല്‍ അഞ്ചുലക്ഷ്മി പിന്നീട് നേരിട്ടത് ഏറെ പ്രതിസന്ധികളാണ്. ഒപ്പം ജോലി ചെയ്തവര്‍ പോലും കൈവിട്ട…
ഷാജൻ സ്കറിയ അറസ്റ്റിൽ; ശ്രീനിജൻ എംഎൽഎക്കെതിരെ ജാതി അധിക്ഷേപം
ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിൻ എംഎൽഎ ആരോപിച്ചിരുന്നു. കുറേ…
സൂപ്പര്‍ മാര്‍ക്കറ്റുകളെ വിജയിപ്പിക്കാം; ‘വേസ്റ്റാനോ’യിലൂടെ…
പണ്ട് കാലത്തെ പലചരക്ക് കടകള്‍ക്ക് പകരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും സജീവമാവുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഉത്പന്നങ്ങള്‍ ആയതിനാല്‍ തന്നെ ഈ മേഖലയിലെ ബിസിനസ് സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പടുത്തുയര്‍ത്താനും അത്രത്തോളം ബുദ്ധിമുട്ടുണ്ട്.…
പേപ്പര്‍ കൊണ്ട് അബുദാബിയില്‍ സ്വപ്‌ന സംരംഭം പടുത്തുയര്‍ത്തിയ സംരംഭക
അമ്മയായതിന് ശേഷം അല്ലെങ്കില്‍ കല്യാണത്തിന് ശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ‘കരിയര്‍ ചേഞ്ച്’ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇവിടെ തളരാതെ മുന്നോട്ട് പോകുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഒരാളാണ് പാല്‍കുളങ്ങരയിലെ അഞ്ജന. കോളേജ് കാലം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് ചെയ്യുന്നത് അഞ്ജനക്ക്…
കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു
കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ നിർവ്വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കർമശക്തി, സക്സസ് കേരള രക്ഷാധികരി ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർഷികപ്പതിപ്പിന്റെ കവർ…
സ്വപ്‌നക്കൂട്ടിലെ സ്‌നേഹത്തണല്‍
ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, അവയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട്, സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്ത് പിടിച്ച ഒരാളാണ് രമണി എസ് നായര്‍. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്‍കി സംരക്ഷിച്ചു പോരുന്ന ‘സ്വപ്‌നക്കൂട്’ എന്ന…
കേവലം 7 ദിവസങ്ങൾ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ തുരങ്കനിർമ്മാണം പൂർത്തിയാക്കി കെഎസ്ഇബി
കോതമംഗലം : മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കമാണ് 7 ദിവസത്തിനുള്ളിൽ കെ എസ് ഇ ബി തുറന്നിരിക്കുന്നത്. പ്ലാൻ ചെയ്തതിനും നാലുമാസം മുമ്പാണ് ഹെഡ്റേസ് ടണലിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് വലിയ സവിശേഷത. റ്റാംറോക്ക് എന്ന…
വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിലെ വിദ്യാരംഭത്തിന് ദക്ഷിണയായി ഗുരുവന്ദനം
വര്‍ക്കല : വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ‘ഗുരുവന്ദനം’ പരിപാടി ഗുരു ദക്ഷിണയാക്കി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല വിജയദശമി ദിനാചരണം വേറിട്ടതാക്കി. ഗ്രന്ഥശാല ഹാളില്‍ നടന്ന ‘ഗുരുവന്ദനം’ ചടങ്ങ് കലാസാഹിത്യ, സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കാനുള്ള വേദിയായി മാറി. ഷാജി.എസ്,…
Madrasas Shut down; Govt funding stopped
After the strong opposition from minority groups and minority organizations state government stopped funding for madrasas. The commission demanded that the children must be go to school despite of denial…
