തിരുവനന്തപുരം: ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയം എന്ന ഖ്യാതി നേടിയ മാജിക് പ്ലാനറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഭിന്നശേഷി മേഖലയില്‍ മികച്ച തൊഴില്‍ദാതാവിനുള്ള 2021ലെ അവാര്‍ഡാണ് ഇക്കുറി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിനെത്തേടിയെത്തിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി…
Category: Kerala
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാനതല ജേതാക്കളെ തെരഞ്ഞെടുത്തു
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രെസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ നിര്‍വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷന്‍ പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി ഡോ . എസ്…
മാതൃകാ ഡ്രൈവര്‍മാരെ കണ്ടെത്തി റാഫ് ആദരിക്കുന്നു
മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തുടര്‍ച്ചയായി പത്തു വര്‍ഷമെങ്കിലും അപകടങ്ങളൊന്നുമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ കണ്ടെത്തി റാഫ് ആദരിക്കുന്നു. അപേക്ഷകര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറോടു കൂടിയ പൂര്‍ണ്ണമായ മേല്‍വിലാസം, വാട്‌സാപ് നമ്പര്‍, ബയോഡേറ്റ ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ ഫോട്ടോ കോപ്പി,…
കുട്ടികള്‍ക്ക് ‘ആശ്വാസ്’ ടെലി കൗണ്‍സിലിംഗ് സംവിധാനവുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം
തിരുവനന്തപുരം/കാഞ്ഞങ്ങാട് : കുരുന്നുകള്‍ക്ക് കരുതലായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് സൗജന്യ ടെലികൗണ്‍സിലിംങ്ങ് സംവിധാനത്തിന് തുടക്കം കുറിച്ചു . കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 ഓളം എം.എസ്.ഡബ്ല്യൂ, സൈക്കോളജി…
പാട്ടുകളുടെ പൂക്കാലം സൃഷ്ടിച്ച് ഭിന്നശേഷിക്കുട്ടികള്‍
തിരുവനന്തപുരം: ഒന്നിനുപിറകെ ഒന്നായി പാട്ടുകളുടെ പൂക്കാലം സൃഷ്ടിച്ച് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച സംഗീത വിരുന്ന് കാണികളുടെ മനം കവര്‍ന്നു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിച്ച സിംഗിംഗ് ബേര്‍ഡ്സ് പരിപാടിയിലാണ് ഭിന്നശേഷിക്കുട്ടികളുടെ അത്യുജ്ജ്വല പ്രകടനം അരങ്ങേറിയത്. മലയാളത്തോടൊപ്പം തമിഴ് ഗാനങ്ങളും അനായാസം…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തിങ്കളാഴ്ച രാവിലെ 10.15ന് കോണ്‍ഫെറന്‍സ്…
വിദ്യാഭ്യാസ സംരംഭകനുള്ള പുരസ്‌കാരം അഡ്വ. കെ വിജയനു സമ്മാനിച്ചു
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നെഹ്‌റുപീസ് ഫൗണ്ടേഷന്‍ ‘നെഹ്റു ഇല്ലാത്ത 57 വര്‍ഷങ്ങള്‍’ എന്ന സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങളും നല്‍കി. ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍…
സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ…
സ്‌കൂളുകള്‍ നാളെ തുറക്കുന്നു; കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കുകയാണ്. ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ…
