റഷ്യ- യുക്രൈന്‍ യുദ്ധം കാരണം യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത പാത ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇതിനായി റഷ്യയുമായി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ക്രോസ്…
Category: Kerala
നവകേരള നയരേഖയ്ക്ക് എതിരെ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍; കോടിയേരി
നവകേരള നയരേഖയ്ക്ക് എതിരെ നിലവില്‍ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍ ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരളം നയരേഖ,പാര്‍ട്ടി നയത്തിന് എതിരല്ലെന്നുകൂടി അദ്ദേഹം പറഞ്ഞു. ‘ ഈ നയരേഖ പാര്‍ട്ടിയുടെ പൊതുവായ നയങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണമാണ്…
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച്…
വിസ്മയ കേസ് ; കിരണ്‍ കുമാറിന് ജാമ്യം
വിസ്മയ കേസില്‍ പ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ജാമ്യത്തിനായി ആണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി…
ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ പുതിയ തെളിവുകള്‍
തിരുവനന്തപുരം തമ്പാനൂരിലെ ഓവര്‍ ബ്രിഡ്ജ്‌ലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു കാരണം പ്രതിയുടെ പെണ്‍സുഹൃത്തുമായി അയ്യപ്പനുണ്ടായ സുഹൃത്ത് ബന്ധമെന്ന് പോലീസ്. കാരണം ഉറപ്പിക്കാന്‍ പ്രതി അജീഷിനെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.കാമുകനെ കോലപ്പെടുത്തിയ കേസിലെ യുവതിയുമായി ഹോട്ടലില്‍ റൂമെടുത്ത് അജീഷ് മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച്…
സിപിഐഎം സംസ്ഥാന സമ്മേളനം; കൊച്ചിയില്‍ ചെങ്കൊടി ഉയര്‍ന്നു
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ ആണ് പതാക ഉയര്‍ത്തിയത്. വി എസ് അച്യുതാനന്ദന്റെ അഭാവത്തിലാണ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയത്. പ്രതിനിധിസമ്മേളനം സീതാറാം…
കലാനിധി വനിതാരത്‌ന പുരസ്‌കാരം സരിത ദീപകിന്
തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരത്തിന് സരിത ദീപക് അര്‍ഹയായി. കര്‍മശക്തി ദിനപത്രത്തിന്റെയും സക്‌സസ് കേരള മാഗസിന്റെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആണ് സരിത. പുരസ്‌കാര…
കലാനിധി ലെനില്‍ രാജേന്ദ്രന്‍ -ചുനക്കര രാമന്‍കുട്ടിപുരസ്‌കാര സമര്‍പ്പണം നാളെ
തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന്‍ രാജേന്ദ്രന്‍, ചുനക്കര രാമന്‍കുട്ടി സിനിമ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ശ്രീ ശിവ ശങ്കര പുരസ്‌കാരം ഓണവില്ല് കുടുംബകാരണവര്‍ ബിനു കുമാറിനും ശ്രീ ശിവപാര്‍വതി പുരസ്‌കാരം ചലച്ചിത്ര നടിയും…
പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ കൂട്ട ആത്മഹത്യ
പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി,മക്കളായ ആശ്വനന്ദ,പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുപേരുടെ മരണവും ഇതിനോടകംതന്നെ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിന്റെ…
പത്മശ്രീ ഡോക്ടര്‍ ശോശാമ്മ ഐപ്പിനെ ആദരിച്ചു
പത്മശ്രീ പുരസ്‌കാരം നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ഡോ ശോശാമ്മ ഐപ്പിനെ കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പിന്റേയും കേരള സര്‍ക്കാരിന്റേയും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍ മന്ത്രി…
