ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവച്ച് ഇന്ത്യയും കാനഡയും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നിർത്തിവച്ചിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിച്ചതിന് ശേഷം ചർച്ചകൾ വീണ്ടും തുടരുമെന്ന് ഇന്ത്യയുടെ അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള…
Category: International
ജി 20 ഉച്ചകോടിയിൽ ചെമ്പാവരി ചോറും ചക്ക വിഭവങ്ങളും
ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നിന്റെ ഭാഗമായി ചെമ്പാവരി ചോറും ചക്ക വിഭവങ്ങളും. തനത് ഇന്ത്യൻ സസ്യാഹാര വിഭവങ്ങളാണ് മെനുവിൽ ഒരുക്കിയത്. തിന കൊണ്ടുള്ള വിഭവവും തൈരും ചമ്മന്തിയും ആണ് സ്റ്റാർട്ടറായി നൽകിയത്. മെയിൻ കോഴ്സ്…
ജി ട്വന്റിയിൽ മോദിയുടെ ഇരിപ്പിടത്തിലും “ഭാരത്”
ഇന്ത്യയുടെ പേര് ഭാരതമെന്നു മാറ്റുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ജി ട്വന്റി ഉച്ചകോടിയിൽ പേരുമാറ്റ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ…
കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം
വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.…
ലോകം മൊത്തം കറങ്ങി കണ്ടിട്ടും പൂതി തീരാത്ത മോദി
കഴിഞ്ഞ 9 വര്‍ഷമായി ലോകം മൊത്തം കറങ്ങി കണ്ടിട്ടും മോദിക്ക് പൂതി തീരുന്നില്ല.സത്യത്തില്‍ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്‍ മാരെ മയക്കുന്ന മോദിയുടെ ആ മന്ത്രം എന്താണ്?അല്ലെങ്കില്‍ മോദീ സൂത്രം എന്താണ്?ഇങ്ങനെയൊക്കെയായിരിക്കും എല്ലാവരും പരസ്പരം ചോദിക്കുന്നതും ചിന്തിക്കുന്നതും.അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനും…
കാണാതായ അപൂർവ്വയിനം കുരങ്ങുകളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ദുരൂഹ സാഹചര്യത്തിൽ മൃഗശാലയിൽ നിന്ന് കാണാതായ അപൂർവ്വയിനം കുരങ്ങുകളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദക്ഷിണ ദല്ലാസിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലെ അലമാരിയിൽ പൂട്ടിയിട്ട് അതീവ സുരക്ഷയിൽ പാർപ്പിച്ചിരുന്ന കുരങ്ങുകളെ കാണാതായതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുരങ്ങുകളെ സംബന്ധിച്ച രഹസ്യ വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന്…
പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാർബൺ മോണോക്സൈഡിനെ കുറിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാർബൺ മോണോക്സൈഡ് അബദ്ധവശാൽ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാൽ മരണകാരണമാകുമെന്നും ദുബായി പൊലീസ് പുറത്തിറക്കിയ വിഡിയോയിൽ മുന്നറിയിപ്പ് നൽകി. കാറുകൾ, ട്രക്കുകൾ, ചെറിയ…
രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം മയക്കു മരുന്ന് കണ്ടെത്തി
രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം മയക്കു മരുന്ന് കണ്ടെത്തി ഷാർജ പൊലീസ്. കഞ്ചാവിനെക്കാൾ നൂറുമടങ്ങ് ശക്തിയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. ഷാർജ എയർപോർട്ടിൽ എത്തിയ യാത്രക്കാരന്റെ കൈയിൽനിന്നാണ് സൗന്ദര്യവർധക വസ്തുക്കളുടെ രൂപത്തിൽ സെറം കുപ്പികളിൽ മയക്കുമരുന്ന് കണ്ടത്തിയത്. മനുഷ്യനിർമിതമാണ്…
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ
സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്.പുതിയ ലെവല്‍ അപ്പ് ക്യാമ്ബയിനെ പറ്റി റിഷി സുനക് തന്നെ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ…
പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നു
സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്.പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിലാണ് ഇത് നടക്കുന്നത് . പാകിസ്ഥാനില്‍ നിരവധി പദ്ധതികള്‍ ആണ് ചൈന നടത്തുന്നത്.വിവിധ പ്രോജക്ടുകളുടെ പൂര്‍ത്തീകരണത്തിനായി ആയിരക്കണക്കിന് ചൈനീസ്…
