പല ലൈംഗിക പ്രശ്നങ്ങളും രഹസ്യമാക്കി വയ്ക്കുന്നവരാണ് മലയാളികൾ. പുറത്ത് പറഞ്ഞ് ചികിത്സ നേടാൻ പലരും തയ്യാറാകാറുമില്ല. ഇത് പലപ്പോഴും ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നതും പതിവാണ്. അത്തരത്തിൽ ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഡിസ്പറൂണിയ. ലൈംഗിക ബന്ധത്തിനിടെ സ്ത്രീകൾക്ക്…
Category: Health
പ്രഭാതഭക്ഷണത്തില്‍ വരുത്തുന്ന അബദ്ധങ്ങൾ ഒഴിവാക്കാം
തിരക്കുപിടിച്ച ഇപ്പോഴത്തെ ജീവിതത്തിൽ പലരും ഭക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കാറില്ല. ഇത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. എന്നാൽ അബദ്ധം ഒഴിവാക്കിയാൽ നമുക്ക് നിരവധി ഗുണങ്ങൾ നേടാനാകും. പ്രത്യേകിച്ച് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിൽ. പ്രഭാതഭക്ഷണവുമായി ബന്ധപ്പെട്ട് സാധാരണ വരുത്താറുള്ള ചില അബദ്ധങ്ങൾ…
ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഒന്നിച്ച് വാങ്ങുന്നതിൽ നിയന്ത്രണം, സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല. കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവിൽ 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക്…
ആശാവർക്കർമാർക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം, അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിന് രാജ്യത്തെ ആശ വർക്കർമാർക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള…
കൊവിഡിന്റെ പുതിയ വകഭേദം തമിഴ്നാട്ടിലും; സ്ഥിരീകരിച്ചത് ഒമിക്രോൺ ബിഎ 4
ചെന്നൈ: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബി എ4 തമിഴ്നാട്ടിൽ സ്ഥിരീകരിച്ചു. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യൻ വാർത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.…
രണ്ട് വയസ്സുകാരനായ ഉഗാണ്ടന്‍ സ്വദേശിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരം
കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി. സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗം ബാധിച്ചാണ് ഫിലിപ്പ് എന്ന രണ്ട് വയസ്സുകാരന്റെ മാതാപിതാക്കള്‍…
കോവിഡ് ബാധിച്ചവരിൽ രണ്ട് വർഷത്തിന് ശേഷവും രോഗ ലക്ഷണങ്ങൾ, പഠന റിപ്പോർട്ട്
കോവിഡ് രോഗമുക്തി നേടി രണ്ട് വർഷം കഴിഞ്ഞവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ലാൻസെറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇവരിൽ കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയിൽ വലിയ വ്യത്യാസം ഉള്ളതായി കാണപ്പെട്ടു. കോവിഡിന്റെ ആദ്യഘട്ടത്തിൽ ചൈനയിൽ രോഗം ബാധിച്ച1192 പേരിൽ നടത്തിയ…
ലോക നഴ്‌സ് ദിനം: ജീവൻ പണയം വച്ച് സൈനികരുടെ ജീവന് കാവൽ നിന്ന നൈറ്റിംഗേലിന്റെ ജന്മദിനം
ഇന്ന് ലോക നാഴ്‌സ് ദിനം. ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത സേവനം നടത്തുന്ന നാഴ്‌സുമാരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാനാണ് മെയ് 12 ലോക നഴ്സ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്സ് ദിനമായി…
ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു
അരീക്കോട്: മലപ്പുറത്തിന്റെ കിഴക്കന്‍ മലയോരമേഖലയുടെ ആതുരസേവന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ബഹു. കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ‘അരീക്കോട് പോലുള്ള ഇടത്തരം നഗരങ്ങളിലേക്ക് ആസ്റ്റര്‍ എന്ന…
ഉമിനീരില്‍ നിന്ന് ജനിതക മാറ്റങ്ങള്‍ കണ്ടെത്താം; നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയായ വീറൂട്ട്സ് എപ്‌ലിമോ ഇനി കാസര്‍ഗോഡും
ഉമിനീരില്‍ നിന്നും ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇനി കാസര്‍ഗോഡും. എപ്‌ലിമോ എന്ന ജെനിറ്റിക് വെല്‍നസ് സംവിധാനമാണ് കാസര്‍ഗോട്ടെ കിംസ് സണ്‍റൈസ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബംഗളൂരു, കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പായ വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്ത ഈ…
