വിദേശ വനിതയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു

കോഴിക്കോട്: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായിരുന്ന യമന്‍ സ്വദേശിയായ ഫാത്തിമ അബ്ദുള്‍കരീം സയ്യിദ് അല്‍ നഹ്ദി (30 വയസ്സ്) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നു. ഉത്തര കേരളത്തിലാദ്യമായാണ് ഒരു വിദേശിക്ക് കരള്‍…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. വിവിധ എമര്‍ജന്‍സി വിഭാഗങ്ങളെല്ലാം സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തുകയും ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.വാര്‍ഡ് സന്ദര്‍ശനത്തിനിടെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ കിട്ടുന്നില്ലെന്ന് രോഗി പരാതിപ്പെട്ടു. തുടര്‍ന്ന് ഫാര്‍മസിയില്‍ എത്തിയ…

കോവിഡ് വന്നുപോയിട്ടും മാസങ്ങളോളം ലക്ഷണങ്ങള്‍ ഉണ്ടോ….? എങ്കില്‍ ശ്രദ്ധിക്കണം

കോവിഡ് വന്നുപോയിട്ടും കാലങ്ങളോളം അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നത് പലരിലും കണ്ടുവരുന്നു. ഇത് പലരിലും പല വിധത്തിലാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ദീര്‍ഘകാല കോവിഡിനെ കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശമാണ്. ദീര്‍ഘകാല കോവിഡ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ മൂന്നു ലക്ഷണങ്ങളാണ് നിരീക്ഷകണ്ടെതെന്ന്…

തണ്ണിമത്തന്റെ അറിയാതെ പോയ ഗുണങ്ങള്‍

ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തണ്ണിമത്തന്റെ ആവശ്യം ഏറെ പ്രധാനപ്പെട്ടതാണ്. ചൂട് ഉള്ളപ്പോള്‍ കഴിക്കാന്‍ കഴിയുന്ന ഒരു പഴവര്‍ഗമായി മാത്രമാണ് പലപ്പോഴും തണ്ണിമത്തനെ നാം വിലയിരുത്താറ്. എന്നാല്‍ നാം അറിയാതെ പോയ കുറേ ഗുണങ്ങള്‍ ഇതിനുണ്ട്.തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന…

ഇന്‍ട്രാ നേസല്‍ വാക്സിന്‍ പരീക്ഷണം ആരംഭിച്ചു

കോവിഡിനെതിരായി ഭാരത് ബയോടെക് നിര്‍മിക്കുന്ന ഇന്‍ട്രാ നേസല്‍ വാക്സിന്റെ പരീക്ഷണം എയിംസില്‍ ആരംഭിച്ചു. ബി. ബി. വി 154 എന്ന വാക്സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. കോവാക്‌സിന്റെയോ കോവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായായിരിക്കും നല്‍കുക. ഓരോ ഡോസിലും 0.5…

ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സര്‍ക്കാര്‍

കേരളത്തിലെ ആരോഗ്യമേഖലയുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി സര്‍ക്കാര്‍.2,629 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കാരുണ്യ പദ്ധതിക്കായി 500 കോടി രൂപ അനുവദിക്കും. അര്‍ബുദരോഗ പാത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ആര്‍സിസി ഐ സംസ്ഥാന കാന്‍സര്‍ സെന്റര്‍ ഉയര്‍ത്തും. കാന്‍സര്‍ ചികിത്സാ…

കോവിഡ് നാലാം തരംഗം ഉണ്ടാവില്ല ; വൈറോളജിസ്റ് ഡോക്ടര്‍ ടി.ജേക്കബ് ജോണ്‍

ഇന്ത്യാ രാജ്യത്ത് ഇനി കോവിഡിനെ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജി സ്‌റായ ഡോ. ടി ജേക്കബ് ജോണ്‍ പറഞ്ഞു. നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിര്‍ഭവിച്ച മാത്രമേ അപകടസാധ്യത യുള്ളൂ എന്നും അല്ലാത്തപക്ഷം നാലാം തരത്തിലുള്ള സാധ്യത വളരെ കുറവാണെന്നും…

വെള്ളം കുടിക്കുന്നതിലൂടെ എങ്ങനെ അമിത ഭാരം കുറയ്ക്കാം?

ഇന്ന് പലരും ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി നെട്ടോട്ടമോടാറുണ്ട്. എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ വരുത്താന്‍ കഴിയുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും എന്ന് പലരും ചിന്തിക്കാറില്ല.നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ദിവസം കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും…

സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്

പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം നല്‍കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ്’ എന്ന അംഗീകാരം ലഭിച്ചു. കോഴിക്കോട്…

മുളപ്പിച്ച വെളുത്തുള്ളി ആരോഗ്യത്തിന് ഗുണകരം

ഇന്ന് എല്ലാവര്‍ക്കും പ്രിയ്യം ഫാസ്റ്റ് ഫുഡിന്റെ വ്യത്യസ്തമായ രുചികളാണ്. തിരക്കിനിടയിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനിടയിലും പലരും മറന്ന് പോവുന്ന കാര്യമാണ് സ്വന്തം ആരോഗ്യം. ഭക്ഷണത്തിന്റെ കൂടെ അല്‍പ്പം മുളപ്പിച്ച വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.അതായത് മുളപ്പിച്ച വെളുത്തുള്ളി ദിവസവും കഴിക്കുന്നതിലൂടെ…