ഏറെ ആരാധകരുള്ള താരമാണ് ഐമ റോസ്മി. സമൂഹിക മാധ്യമങ്ങളിലെ താരത്തിന്റെ പോസ്റ്റുകൾ വൈറലാകറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്നത് ബുർജ് ഖലീഫയിലെ ഒരു കോഫിയെ കുറിച്ചാണ്. ബുർജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബിലെ പ്രധാന വിഭവം ഗോൾഡ് കാപ്പുചീനോയാണ്. നടി…
Category: Health
പുതിയ കാമ്പയിനുമായി കോംഫി
തിരുവനന്തപുരം : അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്നഗ് ഫിറ്റിന്റെ പുതിയ കാമ്പയിന്‍ നടി ശ്രദ്ധ കപൂര്‍ അവതരിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ 80 ശതമാനം മികച്ച ആഗിരണമാണ് കാമ്പയിനിലൂടെ ഉയര്‍ത്തികാണിക്കുന്നത്. ഇത് ഏതുസാഹചര്യവും വേഗത്തില്‍ തരണം ചെയ്ത് മുന്നോട്ടുപോകാന്‍…
മങ്കിപോക്സ് വ്യാപനം രൂക്ഷം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: മങ്കിപോക്സ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേർക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നുണ്ട്. യോഗത്തിൽ…
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്. സ്വാമിനാഥന്‍…
തുളസി നിസാരകാരനല്ല, ദിവസവും കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം
അതിവേഗം വീടുകളിൽ ലഭിക്കുന്നതും നിരവധി രോഗങ്ങൾക്ക് പരിഹാരം നൽകുന്നതുമായ മരുന്നാണ് തുളസിയില. നാം സാധാരണയായി മനസിലാക്കി വച്ചിരിക്കുന്നതിനെക്കാൾ നിരവധി ഗുണങ്ങൾ തുളസിക്ക് തരാനാകും. പനി മാറുന്നതിന് തുളസിയിലയുടെ നീര് കഴിച്ചാൽ മതി. വെറും വയറ്റിൽ തുളസിയില ചവയ്‌ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ…
മുഖ സൗന്ദര്യത്തിന് വെറുതെ ക്രീമുകൾ ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ല, ആദ്യം ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
സൗന്ദര്യത്തെ കുറിച്ച് ആശങ്കപ്പെടാത്ത സ്ത്രീ പുരുഷന്മാർ കുറവാണ്. ചർമം മങ്ങിയാലോ ചുളുങ്ങിയാലോ മിക്കവരുടെയും ഉറക്കം പോകും. ചർമത്തിന് തിളക്കം കൂട്ടാൻ മാർക്കറ്റിൽ കിട്ടുന്ന പല ക്രീമുകളും ഉപയോഗിക്കുന്നവരുണ്ട്. മുഖത്തെ ഈ പ്രശ്നത്തിന്റെ പ്രധാന കാരണം മൃതകോശങ്ങൾ നീക്കം ചെയ്യാത്തതാണ്. മൃതകോശങ്ങൾ നീക്കം…
രക്ത സമ്മർദം ഉയരുന്നുവോ? പരിഹാരം പ്രഭാത ഭക്ഷണത്തിലുണ്ട്
നാം പലപ്പോഴും നിസാരമായി അവഗണിക്കുന്ന ഒന്നാണ് ഉയർന്ന രക്ത സമ്മർദം. എന്നാൽ ഉയർന്ന രക്ത സമ്മർദം ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടെന്ന കാര്യം നാം പലപ്പോഴും ഒർക്കാറില്ല. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മരുന്നുകള്‍ ലഭ്യമാണെങ്കിലും…
കോവിഡ് കേസുകൾ കുതിച്ചുയരുന്നു, ആശങ്കയിൽ മുംബൈ നഗരം
മുംബൈ: മുംബൈ നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനമായി വർധിച്ച പശ്ചാത്തലത്തിൽ മുംബൈയിൽ കോവിഡ് പരിശോധനകൾ വീണ്ടും വർധിപ്പിക്കും. പരിശോധന കേന്ദ്രങ്ങൾ പൂർണസജ്ജമാക്കണമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിർദേശിച്ചു. 12–18 വയസ്സുകാർക്കുള്ള വാക്സിനേഷൻ,…
കാലാവസ്ഥ വ്യതിയാനങ്ങൾ ബെഡ്റൂമിലും പണി തരും, പഠന റിപ്പോർട്ട് പുറത്ത്
ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ശീലങ്ങളെ മാറ്റി മറിയ്ക്കും. അതു പോലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ജീവിതത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ കാലാവസ്ഥ വ്യതിയാനം മനുഷ്യന്റെ ഉറക്കത്തെ വളരെ ആഴത്തിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2099 ഓടെ ഉറക്കത്തിന്…
കോവിഡ് പിടിവിട്ടില്ല, സംസ്ഥാനത്ത് കേസുകൾ ഏറുന്നു
കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരായത് 4928 പേരാണ്. ഇതിൽ 1381 പേരും എറണാകുളത്തുനിന്ന്. ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരാകുന്നത് എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 626 പേരും കോട്ടയത്ത് 594 പേരുമാണ്…
