ലഭിച്ചത് വിലമതിക്കാനാവാത്ത അനുഭവങ്ങൾ, യാത്രാ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ താരം എസ്തർ

ഹിമാചൽ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം എസ്തർ അനിൽ. ട്രെക്കിങ്ങ് നടത്തുന്നതിന്റെയും പാരാഗ്ലൈഡിങ് ന‌ടത്തുന്നതിന്റെയും ചിത്രങ്ങൾ താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബീര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ് ചെയ്ത അനുഭവത്തെക്കുറിച്ച് എസ്തര്‍ എഴുതിയിട്ടുണ്ട്. “മുകളിൽ ആകാശവും താഴെ മനോഹരമായ താഴ്‌വരയും…

സാരിയിൽ മനോഹരിയായി ശാലിൻ, നാടൻ പെൺക്കുട്ടി എന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ കാണാം

ബാലതാരമായി എത്തി മലയാളി മനസുകളിലേക്ക് ചേക്കേറിയ താരമാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രം​ഗത്തേക്ക് പ്രവേശിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ഒക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ പുത്തൻ…

പ്രിയ താരത്തിന്റെ മുഖം ശരീരത്തിൽ പച്ചക്കുത്തി; ആരാധികയ്ക്ക് കിടിലൻ സർപ്രൈസുമായി വിജയ് ദേവരകൊണ്ട

കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ ഹീറോയാണ് വിജയ് ദേവരകൊണ്ട. നിരവധി ഹിറ്റ് ചിത്രങ്ങൾ താരത്തിന്റേതായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രം പച്ചകുത്തിയ ആരാധികയ്ക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവും പുതിയ ചിത്രമായ ‘ലൈഗറി’ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവരകൊണ്ട ആരാധികയെ…

ഗ്ലാമറസ് ലുക്കിൽ തരം​ഗമായി മാളവിക, ചിത്രങ്ങളും വീഡിയോയും വൈറൽ

ഗ്ലാമറസ് ലുക്കിലെ ചിത്രങ്ങൾ പങ്കുവച്ച് താര സുന്ദരി മാളവിക മോഹനൻ. സിൽവർ ഡ്രസ്സ് ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാ​ഗ്രമിൽ വൈറലാകുന്നത്. മാളവിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തരം​ഗമാകുക പതിവാണ്. പ്ലൻജിങ് നെക്‌ലൈനും സൈഡ് സ്ലിറ്റുമുള്ള…

ഏലക്കാടിന്റെ വശ്യത നുകർന്ന് അമൃത സുരേഷ്, വീഡിയോ കാണാം

തേക്കടിയിലെ പ്രകൃതി സൗന്ദര്യത്തിന്റെ വീഡിയോ പങ്കുവച്ച് ​ഗായിക അമൃത സുരേഷ്. ജംഗിള്‍ റിസോര്‍ട്ടില്‍ നിന്ന് പുലര്‍കാലത്തെടുത്ത വീഡിയോയാണ് അമൃത ഇൻസ്റ്റാ​ഗ്രമിലൂടെ ആരാധകൾക്കായി പങ്കുവച്ചത്. ചുറ്റുമുള്ള വനപ്രദേശവും അരുവിയും തടിപ്പാലവും തോട്ടങ്ങളുമെല്ലാം ആസ്വദിക്കുന്ന അമൃതയെ ഈ വിഡിയോയില്‍ കാണാം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി…

സാരിയിൽ തിളങ്ങി സമാന്ത, വില കേട്ട് ഞെട്ടി ആരാധകർ

സ്ട്രിപ് സാരിയിൽ തിളങ്ങി തെന്നിന്ത്യൻ പ്രിയ താരം സമാന്ത. സാരിയിലുള്ള ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സാരിയുടെ ബോർഡർ മഞ്ഞയും കറുപ്പും നിറങ്ങളില്‍ ഉള്ളതാണ്. ഒപ്പം ഗോൾഡൻ മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തതു. കൈകൊണ്ട് നെയ്തെടുത്ത ഈ സാരി ഫാഷൻ…

ജീവിതം പൂർണ്ണമായി ആസ്വദിക്കുക, നല്ല ഓർമ്മകൾ ഉണ്ടാക്കുക, അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ” വൈറലായി പ്രിയ താരത്തിന്റെ യാത്ര

യാത്രകൾക്ക് എപ്പോഴും സമയം കണ്ടെത്തുന്ന പ്രിയ താരമാണ് നവ്യാനായർ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പര്‍വതക്കാഴ്ചകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കുമെല്ലാം പേരുകേട്ട ഷില്ലോങ്ങിൽ ബോട്ടിങ് നടത്തുന്ന താരത്തിന്റെ വീഡിയോയാണ്. “ജീവിതം പൂർണമായി ജീവിക്കുക… സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുക… അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ…”…

ബോളിവുഡ് താരങ്ങൾക്ക് ഹിന്ദി അറിയാത്തത് നാണക്കേട്, സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്ന് ഗായിക സോന മോഹപത്ര

ബോളിവുഡ് താരങ്ങളെ വിമർശിച്ച് ​ഗായിക സോന മോഹപത്ര. ഹിന്ദി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ ഹിന്ദി സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഗായിക കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോന ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ‘ഞാൻ RRR.…

അനുകമ്പയുടെയും സ്നേഹത്തിന്‍റെയും ആൾരൂപമായ രാധ; ജോലിക്കാരിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പുമായി മീര ജാസ്മിൻ

ജനപ്രിയ കഥാപത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മീര ജാസ്മിൻ. കുടുംബ ചിത്രങ്ങളും ​ഗ്ലാമറസ് വേഷങ്ങളും തനിക്ക് ഒരു പോലെ ഇണങ്ങുമെന്ന് വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മീരയ്ക്ക് തെളിയ്ക്കാനായി. ഒരിടവേളക്ക് ശേഷം താരം തിരിച്ചുവന്ന ചിത്രമാണ് മകള്‍. ജയറാം, ദേവിക,…

സൂപ്പർ ​ഗ്ലാമറസ് ലുക്കിൽ ഹണി റോസ്, വൈറലായി ചിത്രങ്ങളും വീഡിയോയും

ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ ഇഷ്ട താരം ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്റര്‍ ആണ് ലുലുവെന്നും ആളുകൾ തിരിച്ചറിയാതിരിക്കാൻ…