ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ ഇഷ്ട താരം ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്റര്‍ ആണ് ലുലുവെന്നും ആളുകൾ തിരിച്ചറിയാതിരിക്കാൻ…
Category: Film
വിവാദ പ്രസ്‌താവനയ്ക്ക് പിന്നാലെ നടൻ സിദ്ദിഖിനെ ക്രെെംബ്രാഞ്ച് ചോദ്യം ചെയ്‌തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പൾസർ സുനിയുടേത് എന്ന കരുതുന്ന കത്തിൽ സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. നടൻ ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രസ്‌താവനയും വിവാദമായിരുന്നു. ഇക്കാര്യങ്ങളെ…
ഇത് സാധാരണ വിവാഹമല്ല, സാധ്യമാക്കിയത് ഇവർ, യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി
വളരെ ചുരുക്കം സിനിമകളിലെ മികവുറ്റ അഭിനയത്തിലുടെ മലയാളി മനസിൽ ഇടപിടിച്ച യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്. ടൊവിനോ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തിരുന്നു. തീയതിയായിരുന്നു…
പ്രിയ താരം ഭാവന തിരിച്ചെത്തുന്നു, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’; ചിത്രീകരണം ആരംഭിച്ചു
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ഭാവന തിരിച്ചെത്തുന്നു. നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവരെ കേന്ദ്ര…
24 കാരറ്റ് സ്വർണത്തിലും കോഫിയോ; ഗോൾഡ് കോഫിയുടെ ചിത്രങ്ങൾ പങ്കുവച്ച് താരം
ഏറെ ആരാധകരുള്ള താരമാണ് ഐമ റോസ്മി. സമൂഹിക മാധ്യമങ്ങളിലെ താരത്തിന്റെ പോസ്റ്റുകൾ വൈറലാകറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്നത് ബുർജ് ഖലീഫയിലെ ഒരു കോഫിയെ കുറിച്ചാണ്. ബുർജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബിലെ പ്രധാന വിഭവം ഗോൾഡ് കാപ്പുചീനോയാണ്. നടി…
മോഡേൺ ലുക്കിൽ തിളങ്ങി അന്ന രാജൻ, വൈറൽ വീഡിയേ കാണാം
നിരവധി ഹിറ്റ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസി’ലെ മികച്ച അഭിനയത്തിന് താരം പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് തിരുവല്ലയിൽഒരു കട ഉദ്ഘാടനത്തിന് ഗ്ലാമറസ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ്. നാടൻ…
അരികെ വരാതെ ;കുറ്റവും ശിക്ഷയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യർ, അജു വർഗീസ് എന്നിവർ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. അൻവർ അലിയുടെ…
നിങ്ങളുടെ പോലീസ് അനുഭവം പറഞ്ഞ് സമ്മാനം നേടൂ, കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി
നിങ്ങൾ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നടൻ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ…
കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശി ഷഹന(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍…
തെന്നിന്ത്യൻ താരം മോഹൻ ജുനേജ അന്തരിച്ചു കെജിഎഫ് ചാപ്റ്റർ 2 അവസാന ചിത്രം
തെന്നിന്ത്യൻ താരം മോഹൻ ജുനേജ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാതായതോടെയാണ് മരണം സംഭവിക്കുന്നത്. പതിറ്റാണ്ടുകളോളം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച മോഹൻ നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.…
