മലയാള സിനിമയിൽ നിരവധി നായികമാർ ഇതിനോടകം തന്നെ വന്നു പോയി കഴിഞ്ഞു. പലരും ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ല ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകിയാണ് സിനിമ മേഖലയിൽ നിന്ന് മൺമറഞ്ഞു പോയത്. തന്റെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും കൊണ്ടാണ് ആ നടിമാരെല്ലാം…
Category: Film
റെഡ് ഷാഡോ പ്രദർശനത്തിന് എത്തുന്നു
ഫിലിം ആർട്സ് മീഡിയ ഹൗസിന്റെ ബാനറിൽ ജോളി മസ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ റെഡ് ഷാഡോ ഡിസംബർ 9 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ, വരികൾ എന്നിവ എഴുതിയിരിക്കുന്നത് മേനംകുളം ശിവപ്രസാദ് ആണ്. ഇല്ലിക്കുന്ന മലയോര ഗ്രാമവാസികളുടെ…
”ഹിഗ്വിറ്റ’ എന്ന പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ അണിയറപ്രവർത്തകരുമായി ഫിലിം ചേംബർ നടത്തുന്ന ചർച്ച ഇന്ന്
ഹിഗ്വിറ്റ’ എന്ന പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ അണിയറപ്രവർത്തകരുമായി ഫിലിം ചേംബർ നടത്തുന്ന ചർച്ച ഇന്ന്. ഉച്ചയ്ക്ക് 2:30ന് കൊച്ചി ഫിലിം ചേംബർ ഓഫീസിൽ ആണ് യോഗം ചേരുക . എൻ എസ് മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടയാണ് ഫിലിം…
ഷൂട്ടിങ്ങിനിടെ അപകടം; വടം പൊട്ടിവീണ് ഫൈറ്റിങ് കോച്ച് മരിച്ചു
വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന സിനിമ വിടുതലൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്. തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ ചെന്നൈയ്ക്ക് സമീപം കേളമ്പക്കത്താണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടര്‍ന്ന്…
പ്രമുഖ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
പ്രമുഖ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യഥാർത്ഥ പേര് കെ എസ് പ്രേമ കുമാർ എന്നാണ്. ഇതുവരെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും തന്റെതായ കരവിരുത് തെളിയിച്ച വ്യക്തിയാണ്. കടുവ,പ്രീസ്റ്റ്,ഒരു…
അകലകലെ : ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികൾക്ക് ബിജിൻ ചാണ്ടിയാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന് കൂടുതൽ…
നടി മഞ്ജിമ മോഹൻ വിവാഹിത യായി
നടി മഞ്ജിമ മോഹൻ ചെന്നൈയിൽ വിവാഹിതയായി. വിവാഹ ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്നടൻ ഗൗതം കാർത്തിക്കാണ് വരൻ.1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ…
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി.
തെന്നിന്ത്യന്‍ സിനിമയുടെ വിപണിമൂല്യം ഇന്ത്യന്‍ സിനിമാലോകത്തെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ബാഹുബലി. അതുപോലെ തന്നെ ആര്‍ആര്‍ആര്‍ എന്ന ചിത്രം ഒരു ഇന്ത്യന്‍ ചിത്രത്തിന് ആഗോള പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാവും എന്നതിന്‍റെ നേർക്കാഴ്ചയായിരുന്നു . രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ എസ് എസ് രാജമൗലിയാണ്…
‘നിരവധി ഓർമ്മകൾ സമ്മാനിച്ച ദിവസം’, മൺസൂണിന്റെ സൗന്ദര്യം നുകർന്ന് ജ്യോത്സന, ചിത്രങ്ങൾ കാണാം
മൺസൂൺ കാലം സഞ്ചാരികളെ സംബന്ധിച്ച് യാത്രാനുഭവങ്ങളുടെ കാലം കൂടിയാണ്. പല താരങ്ങളും ഇത്തരത്തിൽ യാത്രകൾ നടത്തുകയും അനുഭവങൾ സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കുകയും പതിവാണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരിയായ ഗായിക ജ്യോത്സന പങ്കുവച്ച ചിത്രങ്ങളാണ്. മൺസൂൺ മഴയുടെ കുളിരിൽ പ്രകൃതിയുടെ…
