പ്രഭാസ് ചിത്രം “പ്രൊജക്റ്റ് കെ” യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. ഫ്യൂച്ചറസ്റ്റിക് സയൻസ് ഫിക്ഷൻ ജോണറിലാണ് ചിത്രം ഒരുക്കുന്നത്.…

പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി

പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ്…

നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ

നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. അടുത്തിടെ മോശം സേവനത്തിന്റെ പേരിൽ എയർ ഇന്ത്യയെ വിമർശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറഞ്ഞത്. ജനുവരി 31നാണ്…

വ്ളോഗർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

താരസംഘടന ‘എഎംഎംഎ’യുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബർ ആക്രമണത്തിൽ വ്ളോഗർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയിൽ കാക്കനാട് സബർ പൊലീസിന്റേതാണ് നടപടി. ഇടവേള ബാബുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം…

മഞ്ജു ഇനി ബൈക്കും ഓടിക്കും

ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കി നടി മഞ്ജു വാരിയര്‍. കാക്കനാട് ആര്‍ടി ഓഫീസില്‍ നിന്നാണ് മഞ്ജു ടൂവീലര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍…

ലൈവ് പെർഫോമൻസുമായി ആരാധക ഹൃദയം കീഴടക്കി പ്രേക്ഷകരുടെ പ്രിയതാരം പ്രണവ് മോഹൻലാൽ

സിനിമ താരങ്ങളെ പോലെ തന്നെ നായകന്മാരുടെ മക്കളും സിനിമ മേഖല കയ്യടക്കിയിരിക്കുകയാണ്. രാജാവിന്റെ മകൻ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും. ദുൽഖറിന് സിനിമയാണ് പ്രിയമെങ്കിൽ പ്രണവിന്റെ കാര്യത്തിൽ ഇവിടെ ചെറിയൊരു വ്യത്യാസം…

മൈഥിലി സമ്പത്ത് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മൈഥിലി. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിൽ മാണിക്യം എന്ന കഥാപാത്രമായി തിളങ്ങിയ…

നുണ പറയുന്നില്ല. വിജയ് എന്റെ ക്രഷ് ആണ് . തുറന്ന് പറഞ്ഞ് രശ്മിക മന്ദാന

നടൻ വിജയിയോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് നടി രശ്മിക മന്ദാന. ഇളയദളപതിയോടുള്ള തന്റെ ഇഷ്ടം എത്രത്തോളം ആണെന്നത്‌ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്രയേറെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നാണ് നടി പറയുന്നത്. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷോ ആരാണെന്ന് ചോദിച്ചാൽ വിജയ്…

സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവ് കൂടിയാണ് ഇദ്ദേഹം.സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര…

കാപ്പ: ട്രെൻഡ് മാറുന്ന മലയാള സിനിമ

സഞ്ജയ് ദേവരാജൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിയലിസ്റ്റിക് കഥകൾ പറഞ്ഞിരുന്ന മലയാള സിനിമ, വീണ്ടും ട്രെൻഡ് മാറുന്നതിന്റെ സൂചന നൽകി പൃഥ്വിരാജിന്റെ കാപ്പ. മലയാളത്തിൽ ഒരു പിടി മികച്ച ആക്ഷൻ സിനിമകൾ സംവിധാനം ചെയ്ത ഹിറ്റ്‌ മേക്കർ സംവിധായകനാണ് ഷാജി കൈലാസ്.…