മലയാള സിനിമയില്‍ പരിമളമായെത്തി രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ഭാവന. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ രംഗത്ത് എത്തിയത്. കലവൂര്‍ രവികുമാര്‍ എഴുതി കമല്‍ സംവിധാനം ചെയ്ത ഡേവിഡ് കാച്ചപ്പള്ളി നിര്‍മ്മിച്ച…
Category: Film
ജാക്കിനെ കൊന്നത് ക്രൂരതയോ? മറുപടിയുമായി ജെയിംസ് കാമറൂൺ
ലോകം കണ്ട ഏറ്റവും വലിയ കപ്പൽ ദുരന്തത്തിന്റെ കഥ പറഞ്ഞ ടൈറ്റാനിക് സിനിമയുടെ നെറുകിൽ കാൽ നൂറ്റാണ്ടിന് ശേഷവും പ്രൗഡിയൊട്ടും കുറയാതെ തിളങ്ങി തന്നെ നിൽക്കുകയാണ് .നാവിക സേനചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന യഥാർത്ഥ സംഭവം റിക്രീയേറ്റ്…
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘അറിയിപ്പ്’ ഒ ടി ടി യിൽ
നായകൻ,നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ സ്നേഹത്തോടെ ഇദ്ദേഹത്തെ ചാക്കോച്ചൻ എന്നാണ് വിളിക്കാറുള്ളത്. താര ജാഡകൾ ഒന്നുമില്ലാതെ ആരാധകരോട് അടുത്ത് ഇടപഴകി നിൽക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്.താരം 90 ലധികം മലയാള ചിത്രങ്ങളിലാണ് ഇക്കാലത്തിനുള്ളിൽ അഭിനയിച്ചത്. ആദ്യകാലങ്ങളിലെ…
നമിത പ്രമോദ് വിവാഹിതയാകുന്നു
നമിത പ്രമോദ് എന്ന നായികയെ അറിയാത്ത ആരും ഉണ്ടാവില്ല. വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടി. പുതിയ തീരങ്ങൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നു വരുന്നത്.2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത‘ട്രാഫിക്ക്” എന്ന സിനിമയിലൂടെയാണ് നമിത അഭിനയ…
സാഹസികത സംഗീതം യാത്ര പുതിയ റിൽസ് വീഡിയോ ആരാധകരുമായി പങ്കിട്ട് നടൻ പ്രണവ് മോഹൻലാൽ
രാജാവിന്റെ മകൻ എന്നാണ് പ്രണവ് മോഹൻലാലിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമകളിൽ തുടരാൻ അത്രതന്നെ താല്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ്. തന്റെ സാഹസികതയും യാത്രകളും ഒക്കെയായി കഴിച്ചുകൂട്ടാനാണ് അയാൾക്ക് ഇഷ്ടം. ഇടയ്ക്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത്…
വർഷങ്ങൾക്കിപ്പുറം മോഹൻലാലിനെ കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി നടി ശാരി
1982 -95 കാലഘട്ടങ്ങളിൽ മലയാളം തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശാരീ. അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം. തന്റെ അഭിനയത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ വ്യക്തിത്വം. ചെന്നൈയിലാണ് ശാരി ജനിച്ചത് വളർന്നതും ഒക്കെ.പഴയകാല…
സിനിമയാണ് തനിക്ക് എല്ലാം; അതുകൊണ്ടാണ് വിവാഹം കഴിക്കാത്തത് – ഷെയിൻ ടോം ചാക്കോ
സിനിമ മേഖലയിൽ വളരെ പെട്ടെന്ന് സജീവ സാന്നിധ്യമായ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. നിന്റെ ചിത്രങ്ങൾ ആദ്യം അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരമായി മാറാൻ ഷൈൻ ടോമിന് സാധിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ തായി ഇറങ്ങിയ കുമാരി…
നട്ടെല്ലിന് പ്രശ്നം ഉള്ളതുകൊണ്ട് ഇനി നൃത്തം ചെയ്യാൻ സാധിക്കില്ല ; തുറന്നുപറഞ്ഞ് ഹൃതിക് റോഷൻ
ഹൃതിക് റോഷൻ എന്ന അതുല്യപ്രതിഭയെ അറിയാത്തവരുണ്ടാകില്ല. അന്നും ഇന്നും എന്നും ഏറെ ആരാധകരുള്ള ബോളിവുഡ് നടനാണ് ഇദ്ദേഹം. എന്നാൽ ബോളിവുഡിൽ മാത്രമല്ല മോളിവുഡിലും ഹോളിവുഡിലും ഉള്ള ആരാധകരെ എല്ലാം തന്റെ സ്വന്തമാക്കി മാറ്റിയ വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. ആക്ഷൻ രംഗങ്ങളും റൊമാന്റിക്…
ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ എസ് എസ് രാജമൗലിയെ അഭിനന്ദിച്ച് പ്രഭാസ്; നന്ദിയറിയിച്ച് രാജമൗലി
ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍എ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദന പോസ്റ്റ് താരം പങ്കുവെച്ചത്. മികച്ച സംവിധായകനുള്ള…
2023 ൽ ബോക്സ് ഓഫീസുകൾ തകർക്കാൻ എത്തുന്ന മോഹൻലാൽ ചിത്രങ്ങൾ
ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു മോഹൻലാലിന്റെത്. പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ. മോഹൻലാൽ മമ്മൂട്ടി ഫാൻസിന്റെ യുദ്ധമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാൽ ഈയടുത്ത് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും വൻ ഹിറ്റ് ആയിരുന്നു. എന്നാൽ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മോഹൻലാൽ ചിത്രങ്ങൾ എല്ലാം…
