നമ്പി നാരായണന്റെ കഥ പറയുന്ന സിനിമയാണ് ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’. ചിത്രത്തിൽ അണിനിരക്കുന്നത് മാധവനും ബോളിവുഡ് താരം ഷാരൂഖ് ഖാനും, തമിഴ് താരം സൂര്യയും ഉൾപ്പെടെയുള്ള മുൻനിരതാരങ്ങളാണ്. ജംഗിൾ ബുക്ക്, ടൈറ്റാനിക്ക്, ഗെയിം ഓഫ് ത്രോൺസ് എന്നീ ചിത്രങ്ങളിൽ കഥാപാത്രത്തെ…
Category: Entertainment
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തമിഴകത്തിന്റെ തലൈവർക്ക്
51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ്നാടിന്റെ സ്വന്തം തലൈവരായ നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ,…
ജോജി ടീസർ പുറത്ത്
ശ്യാം പുഷ്കർ തിരക്കഥ എഴുതുന്ന ജോജി ടീസർ പുറത്ത് . ഫഹദ് ഫാസിൽ ജോജിയായി എത്തുന്ന സിനിമ ആമസോൺ പ്രൈമ് വഴി ഏപ്രിൽ ഏഴിനു റിലീസ് ചെയ്യുന്നു . ദിലീഷ് പോത്തനും ഫഹദ് ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ജോജി.എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ച…
സുൽത്താൻ റീലിസ് തീയതി പുറത്ത്
‘ റെമോ ‘ എന്ന ചിത്രമൊരുക്കുന്നതിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുൽത്താൻ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താൻ ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത്…
നിഴൽ ഏപ്രിൽ 4 ന് തിയറ്ററുകളിലെത്തും
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ഏപ്രിൽ 4 ന് ഈസ്റ്റർ റിലീസായിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ എന്ന പ്രത്യേകതയുമുണ്ട്. ആൻറോ ജോസഫ് ഫിലിം കമ്പനി,…
പിങ്കിന്റെ തെലുങ്ക് റീമേക്കായ വക്കീൽ സാബ് ട്രെയിലർ പുറത്തിറങ്ങി
തെലുങ്കിലെ സൂപ്പര്‍ താരമായ പവൻ കല്യാൺ നായകനായെത്തുന്ന ചിത്രമാണ് ‘വക്കീൽ സാബ്’. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.അമിതാഭ് ബച്ചനും താപ്സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമായ ‘പിങ്കി’ന്‍റെ തെലുങ്ക് റീമേക്കാണ് വക്കീൽ സാബ്. ബോളിവുഡിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ…
അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിലേക്ക്
പ്രിൻസ് ജോയ് സംവിധാനത്തിൽ സണ്ണി വെയ്നെ നായകനാക്കിയ അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തും. 96,മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗൗരി കൃഷ്ണയാണ് ചിത്രത്തിലെ നായിക. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജിത്ത്.എം ചിത്രം നിർമ്മിക്കുന്നത്. കഥ ജിഷ്ണു.എസ്.രമേശ്, അശ്വിൻ…
ഈ അവാർഡ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഫര്ഹഖാൻ
2021 ലെ ഫിലിംഫെയർ അവാർഡിൽ മികച്ച കൊറിയോഗ്രാഫറിനുള അവാർഡ് സുശാന്ത് സിങ് രാജ്‌പുത് സിനിമയായ ദിൽ ബച്ചറിയിലെ ടൈറ്റിൽ സോങ്ങിനു ഫര്ഹഖാൻ ലഭിച്ചു . തന്റെ കരിയറിൽ തനിക് ലഭിച്ച അവാർഡിൽ ഈ അവാർഡ് ഏറ്റവും വിലപ്പെട്ടതാണെന് ഇൻസ്റാഗ്രാമിലൂടെ ഫര്ഹഖാൻ കുറിച്ചു…
സാർപട്ടാ പരമ്പരൈ ടീസർ പുറത്തിറങ്ങി
ആട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘സാര്‍പട്ടാ പരമ്പരൈ’ സിനിമയുടെ ടീസര്‍ പുറത്തിറക്കി. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ ടീസറാണ് പുറക്കിയിരിക്കുന്നത്. സിനിമയിൽ ആര്യ എത്തുന്നത് കബിലൻ എന്ന കഥാപാത്രമായാണ്കാശിമേട് ആറുമുഖം എന്ന…
