നിമിഷ സജയന്‍ ബോളിവുഡിലേക്ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയ നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക്. ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന ‘വി ആര്‍’ എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. നാല് വ്യത്യസ്ത…

നടി മിയക്ക് ആണ്‍കുഞ്ഞ് ; ലൂക്കാ ജോസഫ് ഫിലിപ്പിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി താരം

മലയാളത്തിന്റെ പ്രിയ നടി മിയ ജോര്‍ജ് അമ്മയായി. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. എറണാകുളം സ്വദേശിയായ അശ്വിനാണ്…

ജൂഡ് ആന്റണി ചിത്രം സാറാസ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് ഇന്ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സണ്ണി വയ്‌നാണ് സാറാസിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍,…

അവര്‍ കുറിപ്പടികളില്‍ ചുരുക്കിയെഴുതുന്നത് നമ്മുടെ പ്രതീക്ഷകളാണ്; ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം കോവിഡ്പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍. അവര്‍ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നവരാണ്.…

2020-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

2020-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍ ഈ കാലയളവില്‍…

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

സഞ്ജയ് ദേവരാജന്‍ കേരളത്തിലെ യുവജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച സിനിമയായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. യുവജനങ്ങളെ മാത്രമല്ല യാത്ര ഒരു പാഷന്‍ ആയി കൊണ്ടു നടക്കുന്ന ജനങ്ങളെ ആകെ ഈ ചിത്രം ആകര്‍ഷിച്ചു. ബൈക്കില്‍ കേരളത്തില്‍ നിന്നും നാഗാലാന്‍ഡ് വരെ യാത്ര പോകുന്ന…

ഞാൻ വിചാരിച്ച ആളാകാൻ എനിക്ക് പറ്റിയിട്ടില്ല ; ജോജിയുടെ ട്രെയിലര്‍ പുറത്ത്

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജോജി’. ഇപ്പോളിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജോജി ഫഹദിൻ്റെ ഇതുവരെയുള്ള സിനിമകളില്‍…

ആർ ആർ ആറിലെ അജയ് ദേവ്​ഗണിന്റെ മോഷൻ പോസ്റ്റർ റീലിസ് ചെയ്തു

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘ആർ ആർ ആർ’. ചിത്രത്തിലെ അജയ് ദേവ്ഗൺ കഥാപാത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്റെ അൻപത്തി രണ്ടാം പിറന്നാൾ ദിനത്തിലായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. ‘തന്റെ ജനത്തെ ശാക്തീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ…

ജ​ഗളയുടെ ടൈറ്റിൽ പോസ്റ്റർ

‌‌‌മലബാർ ലഹള കാലത്ത് ഏറനാട്ടിൽ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ജഗള എന്ന ചിത്രം പറയുന്നത്. നവാഗതനായ മുരളീ റാമാണ് ചേക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മെറീന മൈക്കിളാണ്.…

നമ്പി നാരായണന്റെ കഥയുമായി ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’

നമ്പി നാരായണന്റെ കഥ പറയുന്ന സിനിമയാണ് ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’. ചിത്രത്തിൽ അണിനിരക്കുന്നത് മാധവനും ബോളിവുഡ് താരം ഷാരൂഖ് ഖാനും, തമിഴ് താരം സൂര്യയും ഉൾപ്പെടെയുള്ള മുൻനിരതാരങ്ങളാണ്. ജംഗിൾ ബുക്ക്, ടൈറ്റാനിക്ക്, ഗെയിം ഓഫ് ത്രോൺസ് എന്നീ ചിത്രങ്ങളിൽ കഥാപാത്രത്തെ…