ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യർ, അജു വർഗീസ് എന്നിവർ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. അൻവർ അലിയുടെ…
Category: Entertainment
നിങ്ങളുടെ പോലീസ് അനുഭവം പറഞ്ഞ് സമ്മാനം നേടൂ, കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി
നിങ്ങൾ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നടൻ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ…
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ട്ട് ഗ്യാലറി: ആദ്യ ഗ്യാലറിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു
കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.…
അല്പ വസ്ത്രധാരിയായി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ, ഗർഭാവസ്ഥയിൽ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; വ്യാജ പ്രചരണങ്ങൾക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ലക്ഷ്മി പ്രിയ
സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ, കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ, ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/…
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു, സവിശേഷതകൾ ഇങ്ങനെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പുതിയ ഒ ടി ടി പ്ലാറ്റ്ഫോം ഉടൻ യാഥാർഥ്യമാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സി സ്പേസ് എന്ന പേരിൽ അറിയപ്പെടുന്ന പ്ലാറ്റ് ഫോം കേരള പിറവി ദിനത്തിൽ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയറ്റർ…
അനായാസമായി സ്ലാക് ലൈൻ വാക്ക് നടത്തി പ്രണവ്, വീഡിയോ വൈറൽ
വളരെ വിരളമായി മാത്രം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്ന താരമാണ് പ്രണവ് മോഹൻലാൽ. എന്നാൽ അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോ ആയാലും ചിത്രങ്ങളായാലും വേഗം വൈറലാകുകയും പതിവാണ്. ഇപ്പോഴിതാ സ്ലാക് ലൈൻ വാക്ക് നടത്തുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെറും 49…
നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു , മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും
തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത് വന്നു . തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം…
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ‘വെടിക്കെട്ട്’ ഒരുങ്ങി
ബാദുഷ സിനിമസിന്റെയും പെൻ ആന്റ് പേപ്പറിന്റെയും ബാനറിൽ എൻ എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിന്റെ പൂജയും ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കുംടുബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് ആദ്യമായി സംവിധാനം…
കോടികളുടെ പാന്‍ മസാല പരസ്യ ഡീൽ ഉപക്ഷിേച്ച് കന്നട താരാം യാഷ്
കെ ജി എഫ് എന്ന സിനിമയിൽ നിറഞ്ഞ കയ്യടി വാരികൂട്ടി യാഷ് എന്ന യുവ നടൻ കോടികള്‍ നല്‍കാമെന്ന് പറഞ്ഞ പാൻ മസാല പരസ്യ ഡീല്‍ യാഷ് വേണ്ടെന്ന് വച്ച സംഭവമാണ് കയ്യടി നേടുന്നത്. പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്…
കെജിഎഫ് ചാപ്റ്റർ 2: ആന്റി ഹീറോ സങ്കൽപങ്ങളുടെ പൂർണ്ണത…..
സഞ്ജയ് ദേവരാജൻ കന്നട സിനിമ ഭാവിയിൽ അറിയപ്പെടുന്നത് കെജിഎഫ് സിനിമകളുടെ മുന്പും, അതിനുശേഷം എന്ന രീതിയിൽ ആയിരിക്കും എന്നുള്ളതിന് യാതൊരു സംശയവും വേണ്ട. ഇന്ത്യൻ സിനിമയിൽ വില്ലൻ സങ്കല്പങ്ങളുടെ പരിപൂർണ്ണതയിലേക്ക് ഈ സിനിമയിലെ റോക്കി ഭായി എന്ന കഥാപാത്രത്തിലെ പ്രകടനത്തിലൂടെ യാഷ്…
