ലുലു മാളില്‍ ലിനന്‍ ക്ലബ്ബിന്റെ പുതിയ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: ലിനന്‍ തുണിത്തരങ്ങളുടെ മുന്‍നിര ദാതാക്കളായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള  ലിനന്‍ ക്ലബ്ബിന്റെ പുതിയ സ്റ്റോര്‍ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌സ്‌റ്റൈല്‍സ് വിഭാഗം ബിസിനസ് മേധാവി തോമസ് വര്‍ഗീസ് ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു. ഈര്‍പ്പം വലിച്ചെടുക്കുന്നതില്‍ കോട്ടന്‍…

ഇന്ദ്രൻസിന് തെറ്റിദ്ധാരണ, നന്നായി അഭിനയിച്ചവർക്കല്ലേ അവാർഡ് നൽകാനാകൂ -മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് പ്രഖ്യാപനത്തിന് പിന്നലെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ജൂറി എല്ലാ സിനിമകളും കണ്ടതിന് ശേഷമാണ് അവാർഡ് പ്രഖ്യാപനം നടത്തിയതെന്ന് സജി ചെറിയാൻ വ്യക്തമാക്കി .ഇന്ദ്രൻസിന് തെറ്റിദ്ധാരണയുണ്ടായതാകാം ഹോം സിനിമ പരിഗണിക്കാത്തതിന് നിർമ്മാതാവിന്റെ പേരിലുള‌ള…

അഭിനയ ഇതിഹാസത്തിനായി വിശ്വരൂപശില്പം പൂർത്തിയായി, 12 അടി ഉയത്തിലുള്ള ശില്പം ഉടൻ ചെന്നൈയിലേക്ക്

തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനയ കുലപതിയ്ക്കായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂർത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപം നടൻ മോഹൻലാലിന്റെ വീട്ടിൽ എത്തിക്കും. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് 12 അടി ഉയരത്തിലുള്ള ഈ ശിൽപം ഒരുങ്ങിയത്.‌ശിൽപത്തിന്റെ ഒരു…

ജൂറിയ്ക്ക് സിനിമ കാണാൻ അവസരം ഉണ്ടാക്കി കാണില്ല; അവാ‍ർഡ് വിവാദത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ്

പത്തനംതിട്ട: ഹോം എന്ന ചിത്രം അവാ‌‌ർഡ് ജൂറി കണ്ട് കാണില്ലെന്ന് നടൻ ഇന്ദ്രൻസ്. ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമയാണ് ഹോം. അവാര്‍ഡ്…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മനുഷ്യനും പ്രകൃതിയും ഇണങ്ങി ചേരുന്ന കഥ പറഞ്ഞ ആവാസവ്യൂഹം മികച്ച ചിത്രം

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ആവാസ വ്യൂഹം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ന്ത് ആര്‍ കെ സംവിധാനം ചെയ്ത ചിത്രം പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും എല്ലാം ഉള്‍പ്പെടുന്ന ഒരു ആവാസ…

അപ്പോഴത്തെ ഒരു സുഖത്തിന് വേണ്ടി ‌അങ്ങോട്ട് പോയി ചോദിക്കുന്നതല്ല, സിനിമക്കകത്ത് ഉള്ളവർക്ക് ധാരണയുണ്ട്; വിവാദങ്ങളോട് പ്രതികരിച്ച് ​ദുർ​ഗ കൃഷ്ണ

അടുത്തിടെ പുറത്തിറങ്ങിയ ഉടൽ എന്ന മലയാള ചിത്രം ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. ഇന്ദ്രൻസും ദുർഗ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം രതീഷ് രഘുനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയെതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം…

ഓ‌‌ർഡർ ചെയ്തപ്പോൾ നിർ‌ദേശം വച്ചു, കൈയിൽ കിട്ടിയ കേക്ക് കണ്ട് പൊട്ടി ചിരിച്ച് യുവാവ്

ഓൺലൈനായി സാധനങ്ങൾ വാങ്ങി ഉപയോ​ഗിക്കുന്നവർക്ക് പലപ്പോഴും അബദ്ധങ്ങൾ പറ്റാറുണ്ട്. ഓർഡർ കൊടുത്ത സാധനം കിട്ടാതെ വരികയും ​ഗുണമേന്മ കുറഞ്ഞത് കിട്ടുകയും ഒക്കെയാണ് പതിവ്. എന്നാൽ കപില്‍ വാസ്നിക് എന്ന യുവാവാണ് തനിക്കുണ്ടായ രസകരമായ അനുഭവമാണ് ഫോട്ടോ സഹിതം ട്വിറ്ററില്‍ പങ്കുവച്ചത്. ഓണ്‍ലൈനായി…

ഒരു ലക്ഷം രൂപയുടെ കുട, പക്ഷേ മഴ നനയും, ഇതിന്റെ ഗുണം മറ്റൊന്ന്

മഴ  നനയാതിരിക്കുക എന്നതാണ് ഒരു കുടകൊണ്ടുള്ള പ്രധാന ഉപയോഗം. എന്നാൽ അത്തരത്തിൽ ഗുണമില്ലാത്ത ഒരു കുടയാണ് ഫാഷൻ ലോകത്തെ ഇപ്പോഴത്തെ താരം. ലോകപ്രശസ്ത ബ്രാന്റുകളായ ഗുച്ചിയും അഡിഡാസും ചേർന്നാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന ഈ…

ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുന്നതിൽ അഭിമാനമുണ്ട്, മോഹൻ ലാലിന് ജന്മ ദിന ആശംസകളുമായി ഷിബു ബേബി ജോൺ

മലയാളികളുടെ അഭിമാനമായ മഹാനടൻ മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകർ. സോഷ്യൽ മീഡിയയിലൂടെയും മറ്റും സിനിമാ താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിക്കുന്നത്. ഇപ്പോഴിതാ ശ്ര​ദ്ധിക്കപ്പെടുന്നത് മുൻമന്ത്രി ഷിബു ബേബി ജോണിന്റെ പോസ്റ്റാണ്. മോഹൻലാലിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഷിബു ബേബി ജോൺ.…

നിസാര തുകയ്ക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം, അപൂർവ അവസരമൊരുക്കി കെ എസ് ആർ ടി സി

കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി ഒരുക്കുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. മേയ് 31 നാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കുക.…