വിചിത്ര വിവാഹത്തിന്റെ കഥ പറഞ്ഞ് യുവതി. 37 വയസ്സുള്ള മെറിവോൺ എന്ന യുവതിയാണ് താൻ ഒരു പാവയെ വിവാഹം കഴിച്ചെന്നും ഇപ്പോൾ ഒരു പാവ കുഞ്ഞിന്റെ അമ്മയാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിലാണ് സംഭവം. കാമുകൻ ഇല്ലെന്ന് കാരണത്തിൽ ദുഃഖത്തിലായിരുന്ന യുവതിക്ക് അമ്മ തുണികൊണ്ടുള്ള…
Category: Entertainment
അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജനയും റംസാൻ മുഹമ്മദും, വീഡിയോ വൈറൽ
റിയാലിറ്റി ഷോ താരം റംസാൻ മുഹമ്മദിനൊപ്പം മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്. അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ സ്നേഹിതനേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്തം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ.റഹ്മാൻ ഈണമൊരുക്കിയ ഗാനമാണിത്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കിട്ട്…
അതിശയിപ്പിക്കുന്ന യോഗാസനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം, കൈയടിച്ച് ആരാധകർ
യോഗ ദിനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം ശിവദ. യോഗ സ്ഥിരമായി അഭ്യസിക്കുന്നവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന യോഗാസനങ്ങളാണ് ഇന്ന് താരം ചെയ്തിരിക്കുന്നത്. ശിവദയ്ക്ക് യോഗ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. ദിവസവും ഒരു മണിക്കൂർ നടി യോഗ ചെയ്യാനായി മാറ്റിവയ്ക്കാറുമുണ്ട്.…
‘മറ്റാരെക്കാളും മുമ്പ് നിങ്ങൾക്ക് നിങ്ങളെത്തന്നെ ആവശ്യമാണ്’ യോഗ ദിനത്തിൽ വീഡിയോ പങ്കുവച്ച് മംമ്ത
യോഗ ദിനത്തിൽ വീഡിയോ പങ്കുവച്ച് നടി മംമ്ത മോഹൻദാസ്. വീഡിയോടൊപ്പം ഒരു അടി കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങൾക്കായി മാറ്റിവയ്ക്കുക. അത് കുറച്ച് മിനിറ്റുകൾ മാത്രമാണെങ്കിൽ പോലും. മറ്റാരെക്കാളും മുമ്പ് നിങ്ങൾക്ക് നിങ്ങളെത്തന്നെ ആവശ്യമാണ്’–…
ഇത് സാധാരണ വിവാഹമല്ല, സാധ്യമാക്കിയത് ഇവർ, യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി
വളരെ ചുരുക്കം സിനിമകളിലെ മികവുറ്റ അഭിനയത്തിലുടെ മലയാളി മനസിൽ ഇടപിടിച്ച യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്. ടൊവിനോ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തിരുന്നു. തീയതിയായിരുന്നു…
നിങ്ങൾക്കും പ്രിയപ്പെട്ട അച്ഛനാകാം, മറക്കരുത് ഇക്കാര്യങ്ങൾ
പണ്ട് കാലങ്ങളിൽ കുട്ടികളുടെ മനസിലെ ഒരു പേടി സ്വപ്നമാണ് അച്ഛൻ. ആ അവസ്ഥ ഇപ്പോൾ മാറിയിട്ടുണ്ട് എങ്കിലും കുട്ടികളുടെ ആവശ്യം അറിഞ്ഞ് പെരുമാറുന്ന അച്ഛന്മാർ ഇപ്പോഴും കുറവാണ്. അമ്മമാരുമായി തട്ടിച്ചുനോക്കുമ്പോൾ അച്ഛന്മാർ പലപ്പോഴും കുട്ടികളിൽ നിന്ന് അകന്ന് നിൽക്കാറാണ് പതിവ്. ആ…
“അച്ഛനെ ആക്രമിച്ച പൊലീസുകാരനെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് മകളുടെ മധുര പ്രതികാരം” വൈറലായി ചിത്രങ്ങൾ
ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫർ അരുൺരാജ് ഒരുക്കിയ കൺസപ്റ്റ് ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നു. നിരവധിപേരാണ് ഇത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അച്ഛനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ അച്ഛന് അഭിമാനത്തോടെ നിൽക്കാൻ അവസരം ഒരുക്കുന്ന മകളാണ് ഫോട്ടോഷൂട്ടിലെ നായിക. ശ്രദ്ധേയമായ…
ഒരാഴ്ച കൊണ്ട് മൂന്നു കിലോ കുറച്ചു, വീഡിയോ പങ്കുവച്ച് താരം
ഒരാഴ്ച കൊണ്ട് ഭാരം കുറച്ച വീഡിയോ പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. വളരെ കുറച്ച് സമയം കൊണ്ട് താൻ മൂന്ന് കിലയോളം കുറച്ചെന്ന് താരം വ്യക്തമാക്കി. വെയ്റ്റ് ലോസ് യാത്ര എത്ര വരെ പോകുമെന്ന് അറിയാൻ സാധിക്കില്ലെന്നും വിജയകരമായി പൂർത്തിയായാൽ…
24 കാരറ്റ് സ്വർണത്തിലും കോഫിയോ; ഗോൾഡ് കോഫിയുടെ ചിത്രങ്ങൾ പങ്കുവച്ച് താരം
ഏറെ ആരാധകരുള്ള താരമാണ് ഐമ റോസ്മി. സമൂഹിക മാധ്യമങ്ങളിലെ താരത്തിന്റെ പോസ്റ്റുകൾ വൈറലാകറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്നത് ബുർജ് ഖലീഫയിലെ ഒരു കോഫിയെ കുറിച്ചാണ്. ബുർജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബിലെ പ്രധാന വിഭവം ഗോൾഡ് കാപ്പുചീനോയാണ്. നടി…
നിങ്ങൾ ഇക്കാര്യം മാത്രം നോക്കിയാണോ വിവാഹത്തിലേക്ക് പോകുന്നത്? ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം
ഒരു മനുഷ്യ ജീവിതത്തിലെ രണ്ടാം ഘട്ടം എന്ന വിശേഷിപ്പിക്കാവുന്നതാണ് വിവാഹം ജീവിതം. ഉത്തമയായ പങ്കാളിയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കിൽ ജീവിതം കൂടുതൽ ആനന്ദകരമായി മുന്നോട്ട് നീങ്ങും. എന്നാൽ പങ്കാളി നമ്മുടെ ചിന്തകൾക്കോ സ്വപ്നങ്ങൾക്കോ പ്രധാന്യം നൽകാത്ത ആളാണെങ്കിൽ ജീവിതം കൂടുതൽ മോശകരമാകും. അമേരിക്കയിലെ…
