നിങ്ങൾ ഇക്കാര്യം മാത്രം നോക്കിയാണോ വിവാഹത്തിലേക്ക് പോകുന്നത്? ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ഒരു മനുഷ്യ ജീവിതത്തിലെ രണ്ടാം ഘട്ടം എന്ന വിശേഷിപ്പിക്കാവുന്നതാണ് വിവാഹം ജീവിതം. ഉത്തമയായ പങ്കാളിയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കിൽ ജീവിതം കൂടുതൽ ആനന്ദകരമായി മുന്നോട്ട് നീങ്ങും. എന്നാൽ പങ്കാളി നമ്മുടെ ചിന്തകൾക്കോ സ്വപ്നങ്ങൾക്കോ പ്രധാന്യം നൽകാത്ത ആളാണെങ്കിൽ ജീവിതം കൂടുതൽ മോശകരമാകും. അമേരിക്കയിലെ…

‘ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം? അത് അറിയില്ല’, റിമി ടോമിയുടെ വാക്കുകളും, ചിത്രങ്ങളും വൈറലാകുന്നു

മലയാളികളുടെ പ്രിയ ​ഗായകയും അവതാരകയും നടിയുമൊക്കെയാണ് റിമി ടോമി. സമൂഹമാധ്യമങ്ങളിലും താരം ആക്ടീവാണ്. റിമി പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രമാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. അനിയത്തി റീനുവിന്റേയും അനിയൻ റിങ്കുവിന്റേയും മക്കൾക്കൊപ്പമുള്ള സെൽഫിയാണ് റിമി…

മോഡേൺ ലുക്കിൽ തിളങ്ങി അന്ന രാജൻ, വൈറൽ വീഡിയേ കാണാം

നിരവധി ഹിറ്റ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസി’ലെ മികച്ച അഭിനയത്തിന് താരം പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് തിരുവല്ലയിൽഒരു കട ഉദ്ഘാടനത്തിന് ​ഗ്ലാമറസ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ്. നാടൻ…

കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഉദ്ഘാടനവും പ്രഥമ ഇ എസ് മേനോന്‍ സ്മാരക പുരസ്‌കാരദാനവും നടന്നു

കൊച്ചി: കൊച്ചി റിഫൈനറീസ് ഫിനാന്‍സ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാര്‍ഥം രൂപീകരിച്ച കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോന്‍ സ്മാരക പുരസ്‌കാരദാനവും തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തില്‍ നടന്നു. മേള കുലപതി പത്മശ്രീ…

“നൂറ് തവണ കണ്ടുകഴിഞ്ഞാലും, ആദ്യമായി കണ്ട ദിനത്തിന്റെ ആവേശം” യാത്ര വിശേഷങ്ങൾ പങ്കുവച്ച് കവിത നായര്‍, ചിത്രങ്ങൾ കാണാം

“വർഷത്തിൽ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഹംപി, നൂറ് തവണ കണ്ടുകഴിഞ്ഞാലും, തീർച്ചയായും ആദ്യമായി കണ്ട ദിനത്തിന്‍റെ അത്ര തന്നെ ആവേശമാണ്” തന്റെ യാത്രക്കിടെ നടിയും എഴുത്തുകാരിയുമായ കവിത നായര്‍ പങ്കുവച്ച കുറിപ്പിന്റെ തുടക്കമാണിത്. കർണ്ണാടകയിലെ കാഴ്ചകളുടെ ചിത്രങ്ങളും താരം…

മലയാളികളുടെ ഇഷ്ടതാരത്തിന്റെ ബോൾഡ് ചിത്രങ്ങൾ വൈറൽ, കാണാം

മലയാളികളുടെ ഇഷ്ട നായികയാണ് മീര ജാസ്മിൻ. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ വ്യത്യസ്ത കൊണ്ടും അഭിനയ മികവുകൊണ്ടും താരം ജനപ്രീതി ഏറ്റുവാങ്ങി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ മീര ജാസ്മിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വിദേശത്തു നിന്നുള്ള ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കായി…

താരറാണിയുടെ വിവാഹ സത്കാരത്തിൽ പ്രമുഖൻ, ചക്ക ബിരിയാണിയുടെ രുചി കൂട്ട് അറിയാം

തെന്നിന്ത്യൻ താര റാണി നയൻതാരയുടെ വിവാഹം ഏറെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനൊപ്പം തന്നെ പ്രശസ്തി പിടിച്ചു പറ്റിയ ഒരു വിഭവം ആണ് ചക്ക ബിരിയാണി. ഇപ്പോഴിതാ പല പാചക പ്രിയരും ഇന്റർനെറ്റിൽ പരതുന്നത് ചക്ക ബിരിയാണി തയ്യാറാക്കുന്ന വിധമാണ്. എളുപ്പത്തിൽ…

ചിത്രത്തിൽ നിറയെ പഴുതുകൾ, സാങ്കേതിക വിദ്യയെ സി ബി ഐ 5 ​ഗൗരവമായി പരി​ഗണിച്ചിട്ടല്ലെന്ന് എൻ എസ് മാധവൻ

മലയാളത്തിൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മമ്മൂട്ടി നായകനായി എത്തിയ സി ബി ഐ ചിത്രങ്ങൾ. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ സി ബി ഐ5 സമ്മിശ്ര അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ചർച്ചയാകുന്നത് എഴുത്തുകാരൻ എൻ എസ് മാധവൻ ചിത്രത്തെ കുറിച്ച്…

തലമു‌ടി വളർത്തി നടന്ന എന്റെ മോനെ പൊലീസ് പിടിച്ചു, പൊലീസുകാർ തലമുടി വെട്ടികൊണ്ടു നടക്കണമെന്ന് കരുതി നാട്ടുകാരെല്ലാം അങ്ങനെ ചെയ്യണോ എന്ന് നടൻ അലൻസിയാൽ

തലമുടി വളർത്തി നടന്നതിന് തന്റെ മകനെ പൊലീസ് പിടിച്ചെന്ന് നടൻ അലൻസിയർ. ഹെവൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരിന്നു അലൻസിയാൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ മകൻ ഫൈൻ ആർട്‌സ് വിദ്യാർത്ഥിയായിരുന്ന സമയാത്താണ് സംഭവം നടക്കുന്നത്. ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു…

ചുവപ്പിൽ മനോഹരിയായി നയൻസ്, സാക്ഷിയായി താര ലോകം, വൈറൽ ചിത്രങ്ങൾ കാണാം

ആരാധകർ ഏറെ കാത്തിരുന്ന തെന്നിന്ത്യൻ താര റാണി നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ദിനമായിരുന്നു ഇന്ന്. മികച്ച ഒരുക്കങ്ങളോ‌ടെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു…