തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറി മലയാളികളുടെ മനസ്സിൽ നായകനായും വില്ലനായും ജനപ്രീതി നേടിയ നടനും സംവിധായകനും ആണ് ബാല. നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയും ആണ് ഈ നടൻ. ഞങ്ങൾ ഒരു ബെൽറ്റ് ആണ് എന്ന് തുടങ്ങുന്ന നടന്റെ ഒരു…
Category: Entertainment
രാഷ്ട്രീയത്തിനും കഥയ്ക്കുമിടയിൽ കഷ്ടപ്പെട്ട് മാളികപ്പുറം
2012 ലെ സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഉണ്ണി മുകുന്ദൻ. 2011ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന്…
കാപ്പ: ട്രെൻഡ് മാറുന്ന മലയാള സിനിമ
സഞ്ജയ് ദേവരാജൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിയലിസ്റ്റിക് കഥകൾ പറഞ്ഞിരുന്ന മലയാള സിനിമ, വീണ്ടും ട്രെൻഡ് മാറുന്നതിന്റെ സൂചന നൽകി പൃഥ്വിരാജിന്റെ കാപ്പ. മലയാളത്തിൽ ഒരു പിടി മികച്ച ആക്ഷൻ സിനിമകൾ സംവിധാനം ചെയ്ത ഹിറ്റ് മേക്കർ സംവിധായകനാണ് ഷാജി കൈലാസ്.…
നിങ്ങൾക്ക് ക്യാൻസർ ഉണ്ട് ഭീതിപരത്തി മെഡിക്കൽ സെന്റർ
ഇത് ഇൻഫർമേഷൻ കാലഘട്ടമാണ്. അല്ലെങ്കിൽ നമുക്ക് ഇതിനെ ഒരു ഐടി യുഗം എന്ന് വിശേഷിപ്പിക്കാം. പണ്ട് നേരിട്ട് കണ്ട് സംസാരിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് കൈമാറുന്നത്. വിശേഷങ്ങളും വിവരങ്ങളും അറിയിക്കേണ്ട മെസ്സേജുകളും എല്ലാം നിമിഷനേരങ്ങൾക്കുള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്…
പുത്തൻ പൃഥ്വിരാജ് ചിത്രത്തിനെതിരെ കടുത്ത ഭീഷണി
വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പൃഥ്വിരാജ്. താര കുടുംബത്തിലെ ഒരു അംഗമെന്ന നിലയിലും പൃഥ്വിരാജ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാണ്. ചെറിയ ചില മലയാള ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വരികയും പ്രേക്ഷകഹൃദയങ്ങളിൽ ഇന്ന് വലിയൊരു സ്ഥാനം നേടുകയും ചെയ്ത താരമാണ്…
ഇവിടെയെത്തുന്ന ഓരോ മത്സരാര്‍ത്ഥിയും വിജയികളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയ നടി ആശാ ശരത്
അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികള്‍ പെര്‍ഫോം ചെയ്യുക എന്നതിനെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും പ്രമുഖ നടിയും നർത്തകിയുമായ ആശ ശരത് പറഞ്ഞു. ”രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്കൂള്‍ യുവജനോത്സവം ഇത്തവണ നടക്കുന്നത്. എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടായിരിക്കും കുട്ടികള്‍ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു…
സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നു പ്രതികരണവുമായി അനുമോൾ
നിരവധി മലയാളം,തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അനുമോൾ. 2014 ൽ റിലീസ് ചെയ്ത ചായില്ല്യമെന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പിന്നീട് ഇവൻ മേഘരൂപൻ,അകം, വെടിവഴിപാട്, ജമ്നാപ്യാരി , റോക്ക് സ്റ്റാർ , പട്ടാഭിരാമൻ, പ്രേമസൂത്രം,പത്മിനി 2 മാൻ…
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘അറിയിപ്പ്’ ഒ ടി ടി യിൽ
നായകൻ,നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ സ്നേഹത്തോടെ ഇദ്ദേഹത്തെ ചാക്കോച്ചൻ എന്നാണ് വിളിക്കാറുള്ളത്. താര ജാഡകൾ ഒന്നുമില്ലാതെ ആരാധകരോട് അടുത്ത് ഇടപഴകി നിൽക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്.താരം 90 ലധികം മലയാള ചിത്രങ്ങളിലാണ് ഇക്കാലത്തിനുള്ളിൽ അഭിനയിച്ചത്. ആദ്യകാലങ്ങളിലെ…
നമിത പ്രമോദ് വിവാഹിതയാകുന്നു
നമിത പ്രമോദ് എന്ന നായികയെ അറിയാത്ത ആരും ഉണ്ടാവില്ല. വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടി. പുതിയ തീരങ്ങൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നു വരുന്നത്.2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത‘ട്രാഫിക്ക്” എന്ന സിനിമയിലൂടെയാണ് നമിത അഭിനയ…
