ആദ്യമായി മകൾ മാൾട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്കവാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്.മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾആണ്…

ഭാവാഭിനയത്തിൻ്റെ തമ്പുരാൻ മോഹൻ ലാൽ

വ്യത്യസ്തങ്ങളായ അനവധി വേഷങ്ങൾ ,ഭാവാഭിനയത്തിൽ ഒരു നൂൽ പട്ടം പോലെ വിരാജിക്കാനുള്ള കഴിവ് , നവരസങ്ങളെല്ലം ഹൃദ്യസ്ഥം ഇതെല്ലാമാണ് മോഹൻലാൽ എന്ന അഭിനയ തികവിനെ വ്യത്യസ്തനാക്കുന്നത് . ജീവിതഗന്ധിയായ കഥാപാത്രങ്ങളെ ഒരു പൂമൊട്ടിൻ്റെ സ്നേഹവായ് പോടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്…

അതുല്യ പ്രതിഭ ;എസ്പി വെങ്കിടേഷ്

മലയാള സിനിമയിലേക്ക് മനോഹരമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എസ്പി വെങ്കിടേഷ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിണ്ണിലെ ഗന്ധർവ്വ സന്ധ്യകൾ പാടുന്ന സംഗീതമേ എന്ന ഗാനവും പാടാം ഞാനാരാഗം എന്ന ഗാനവും 86 മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന…

നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു;വിനീത് ശ്രീനിവാസൻ

നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു എന്നും പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു എന്നും നടന്‍ വിനീത് ശ്രീനിവാസന്‍ .ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്‍റെ ദൈവവിശ്വാസത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്. “ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്‍റെ…

ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു

ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു.സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22നാണ് വിവാഹ നിശ്ചയം.ഏറെ ആവേശത്തോടെ എന്റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന്…

അനുമോള്‍ മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26 മുതല്‍

യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രീയ നടി അനുമോള്‍ കുറുവമ്മാള്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അയാലി’ സീ 5 ഒറിജിനല്‍സിലാണ് എത്തുന്നത്. വീരപ്പണ്ണായി ഗ്രാമത്തിലെ…

മഞ്ജു ഇനി ബൈക്കും ഓടിക്കും

ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കി നടി മഞ്ജു വാരിയര്‍. കാക്കനാട് ആര്‍ടി ഓഫീസില്‍ നിന്നാണ് മഞ്ജു ടൂവീലര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍…

തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ; പേടികൊണ്ട് ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി

തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടന്‍ ബാല. കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച്‌ കടന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ബാല പോലീസില്‍ പരാതി നല്‍കിയത്.…

രോമാഞ്ചം പ്രദർശനത്തിന് ഒരുങ്ങുന്നു

യുവതാരങ്ങളായ അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രോമാഞ്ചം. സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഒരു ഹൊറർ കോമഡി എന്റർടൈനറാണ് ഈ ചിത്രം. പുറത്തുവിട്ട ട്രെയിലർ വൻ…

കോളിവുഡ് ബോക്സ്‌ ഓഫീസ് പിടിച്ചുകുലുക്കി തുനിവും വാരിസും

കോളിവുഡിലെ രണ്ട് ക്രൌഡ് പുള്ളര്‍മാരുടെ ചിത്രങ്ങളാണ് ഇക്കുറി തിയേറ്ററുകളിൽ ഒന്നിച്ചു എത്തിയത്. അജിത്തിന്‍റെ തുനിവും, വിജയ് നായകനായ വാരിസും തമിഴ് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നും മികച്ച ഓപ്പണിംഗ് നേടിയെന്നുമാണ് വിവരങ്ങൾ. രണ്ടു ചിത്രങ്ങൾക്കും ലഭിച്ച പ്രീ റിലീസ് ഹൈപ്പ്…