മുകേഷിന്റെ മുൻഭാര്യ മേതിൽ ദേവിക സിനിമയിലേക്ക്

ഇരുപത്തിമൂന്നു വർഷം മുൻപ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന അവസരം വേണ്ടെന്നു വയ്ക്കാൻ മുകേഷിന്റെ മുൻഭാര്യയെയും നർത്തകിയുമായ മേതിൽ ദേവികയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. കാരണം തന്റെ ഇഷ്ടമേഖലയായ നൃത്തവുമായി മുന്നോട്ടു പോകാനുള്ള ഉറച്ച…

സിനിമ പ്രമോഷന് ഭീമന്‍ രഘു എത്തിയത് പാര്‍ട്ടി കൊടിയുമായി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രി പ്രസംഗിച്ച് തീരുവോളം എഴുന്നേറ്റ് നിന്നത് വന്‍ പരിഹാസങ്ങള്‍ക്കാണ് ഇടവരുത്തിയത്. എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ് എന്നതിനാലാണെന്നാണ് നടന്‍ ഇതിന് വിശദീകരണം നല്‍കിയത്. അച്ഛനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് എഴുന്നേറ്റ്നിന്നതിലൂടെ പ്രകടിപ്പിച്ചതെന്ന…

മധു ഡൈ ചെയ്യുന്നത് നിർത്തി ; കാരണം മമ്മൂട്ടിയോ?

ഏറ്റവും പ്രിയപ്പെട്ട നടന്‍ ആര് ? എന്ന് ചോദിച്ചാല്‍ നടന്‍ മമ്മൂട്ടിക്ക് പറയാന്‍ ഒരു പേര് മാത്രമെ കാണൂ. മധു. മലയാള സിനിമയുടെ ശൈശവ കാലം മുതല്‍ ബിഗ് സ്‌ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിക്ക് നൂറ് നാവാണ്.…

ഷാൻ റഹ്മാൻ ‘ഫ്രീക്ക് പെണ്ണേ’ തട്ടിയെടുത്തതാണെന്ന് സംഗീത സംവിധായകൻ

പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ ഗാനമോഷണം ആരോപിച്ച് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഹിറ്റ് ഗാനത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കിയത്…

ലോകകപ്പ് മത്സരം കാണാൻ രജനീകാന്തിന് ഗോൾഡൻ ടിക്കറ്റ്

ഒക്ടോബർ 5ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിശിഷ്ടാതിഥിയായി സൂപ്പർ സ്റ്റാർ രജനികാന്ത് പങ്കെടുക്കും. ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ്ഷാ രജനീകാന്തിനു സമ്മാനിച്ചു. ‘സിനിമയ്ക്ക് അപ്പുറമുള്ള പ്രതിഭാസം, രജനികാന്തിന് ഗോൾഡൻ…

ആറു ഭാഷകളിൽ രാജമൗലിയുടെ ‘മേഡ് ഇൻ ഇന്ത്യ’

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കേയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. എസ് എസ് രാജമൗലിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നിതിൻ കക്കറാണ് ചിത്രത്തിന്റെ സംവിധാനം. മറാത്തി തെലുങ്ക് ഹിന്ദി…

വാക്കുകളേക്കാള്‍ മൂര്‍ച്ചയാണ് ആക്ഷന്; റണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ടീസര്‍ സെപ്തംബര്‍ 28ന്

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമല്‍’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസര്‍ സെപ്റ്റംബര്‍ 28-ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങും. നീല ജാക്കറ്റില്‍ സണ്‍ ധരിച്ച് നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി…

പാര്‍ട്‌നറെ സഹോദരനാക്കി നടി കനി കുസൃതി ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കനി കുസൃതി. 2009 ല്‍ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനിക്ക് 2019-ല്‍ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.…

തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

തമിഴ് സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത. ചലച്ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല കാരുണ്യ പ്രവർത്തനങ്ങളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കൊണ്ട് തമിഴ് സിനിമ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരമായിരുന്നു വിജയ്…

വാലിബൻ വരുന്നു ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മോഹലാൽ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്.…