പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു വിശാൽ

മാർച്ച് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി കൈക്കൂലി നൽകേണ്ടിവന്നു എന്ന തമിഴ് താരം വിശാലിന്റെ വെളിപ്പെടുത്തൽ സിനിമ ലോകത്ത് കോളിളക്കം ഉണ്ടാക്കിയിരുന്നു. വെളിപ്പെടുത്തലിനെത്തുടർന്ന് വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. തന്റെ പരാതിയിൽ ഒട്ടും താമസമില്ലാതെ തന്നെ…

വിജയ് ഇനി എന്ത് ചെയ്യും? ലിയോയ്ക്ക് പാരവയ്ക്കാന്‍ ഡിഎംകെയും ഉദയനിധിയും രംഗത്തോ?

തമിഴകത്ത് നിന്നും ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. കേരളത്തിൽ അടക്കം വൻ ഫാൻ ബേയ്സ് ഉള്ള വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘ലിയോ’. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന…

ദുൽഖർ സൽമാന്റെ വരുമാനം 150 കോടിയോ?

സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദുല്‍ഖർ സല്‍മാന്‍ ചിത്രമായ കിങ് ഓഫ് കൊത്തയ്ക്ക് തിയേറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. കുറുപ്പിന് ശേഷം വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയില്ലെന്ന വികാരവും ശക്തമാണ്. അതേസമയം ചിത്രത്തിനെതിരെ മനഃപ്പൂർവമായ ഡീഗ്രേഡിങ് നടത്തിയെന്ന് ആരോപിച്ച്…

ജയിലർ 2 വരുന്നു ; വില്ലനായി മമ്മൂട്ടിയോ?

തെന്നിന്ത്യൻ ബോക്സ്ഓഫീസ് അടക്കി ഭരിച്ച മുത്തുവേൽ പാണ്ഡ്യനായി സൂപ്പർ സ്റ്റാർ രജനികാന്ത് വീണ്ടുമെത്തുന്നു. ‘ജയിലർ’ ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ‘ജയിലർ 2’ എന്ന ചിത്രത്തിനായി നെൽസൺ ദിലീപ് കുമാർ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന്റെ കയ്യിൽ നിന്നും 55…

മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരവുമായി ടോവിനോ ; നല്ല ആണത്തമുള്ള അവാർഡെന്ന് പിഷാരടി

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനുശേഷം ‘പെൺ പ്രതിമ’യാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന നടൻ അലൻസിയറുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവച്ചത്. സംഭവം ട്രോളന്മാരും ആഘോഷമാക്കി. ഈ അവസരത്തിൽ ടൊവിനോ തോമസിന്റെ പോസ്റ്റിന്…

ഗോപി സുന്ദർ പ്രേമ രോഗിയോ? അമൃതയെ മറന്ന് പുതിയ ഡേറ്റിങ്ങിൽ ഗോപി

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് താരം. സമീപകാലത്തായി കരിയറിനേക്കാൾ താരത്തിന്റെ വ്യക്തി ജീവിതമാണ് ചർച്ചയാകുന്നത്. വ്യക്തി ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളുടെ…

തെലുങ്കിൽ പ്രഭാസിന്റെ പ്രതിമയെചൊല്ലി വിവാദം ; നടപടികൾക്കൊരുങ്ങി ബാഹുബലി നിർമ്മാതാവ്

ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ പ്രതിമകള്‍ അതത് വ്യക്തികളുടെ സാദൃശ്യം ഇല്ലാത്തതിന്‍റെ പേരില്‍ പലപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത് തെലുങ്ക് താരം പ്രഭാസ് ആണ്. അദ്ദേഹത്തിന്‍റെ ഒരു പ്രതിമ അടുത്തിടെ മൈസൂരുവിലെ ഒരു മെഴുക് പ്രതിമാ മ്യൂസിയത്തില്‍ അനാച്ഛാദനം…

ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയായി

ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവായ രാഘവ് ഛദ്ദയും വിവാഹിതയായി . പരിനീതി ചോപ്ര തന്നെ തന്റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഒരുമിച്ചു പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.…

റെക്കോര്‍ഡ് ഫോളോവേഴ്‌സുമായി വിജയ് ദേവെരകൊണ്ട

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനല്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‌സ് ആപ്പ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. തെലുങ്കില്‍ വാട്‌സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടന്‍ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‌സ്…

മുകേഷിന്റെ മുൻഭാര്യ മേതിൽ ദേവിക സിനിമയിലേക്ക്

ഇരുപത്തിമൂന്നു വർഷം മുൻപ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന അവസരം വേണ്ടെന്നു വയ്ക്കാൻ മുകേഷിന്റെ മുൻഭാര്യയെയും നർത്തകിയുമായ മേതിൽ ദേവികയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. കാരണം തന്റെ ഇഷ്ടമേഖലയായ നൃത്തവുമായി മുന്നോട്ടു പോകാനുള്ള ഉറച്ച…