സംഗീതസംവിധായകൻ അനിരുദ്ധും കീർത്തി സുരേഷുമായുള്ള വിവാഹം നടക്കാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെയാണ് പടർന്നു പിടിച്ചത്. ഈ വിഷയത്തിൽ ഇപ്പോൾ കീർത്തി സുരേഷിന്റെ ഭാഗത്തുനിന്നും വ്യക്തത വന്നിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു…
Category: Entertainment
നരേന്ദ്ര മോദിയോ ഏറ്റവും ജനകീയനായ നേതാവ്?
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് വീണ്ടും സര്‍വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് വീണ്ടും സര്‍വെഫലം. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ നടത്തിയ സര്‍വെയിലാണ് പ്രധാനമന്ത്രി…
വേദി കിട്ടിയപ്പോൾ ആളാവാൻ നോക്കിയതാണ് ; അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയഅലൻസിയറിനെതിരെ വിമർശനവുമായിനടൻ ധ്യാൻ ശ്രീനിവാസൻ.അങ്ങനെയൊരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ ചടങ്ങ്ബഹിഷ്കരിക്കുകയായിരുന്നുചെയ്യേണ്ടിയിരുന്നതെന്ന് താരം പറഞ്ഞു.നദികളിൽ സുന്ദരി യമുന എന്ന പുതിയചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ ഒരുചോദ്യത്തിനുത്തരം പറയുകയായിരുന്നു ധ്യാൻ. വളരെ അടുത്ത സുഹൃത്തുംജ്യേഷ്ഠതുല്യനുമാണ് അലൻസിയറെന്ന് ധ്യാൻശ്രീനിവാസൻ പറഞ്ഞു. പക്ഷേ അത്തരമൊരുഅഭിപ്രായമുണ്ടെങ്കിൽ…
തനിക്കെതിരെയുള്ള പരാതി പൂർണ്ണമായും വ്യാജമെന്ന് മല്ലു ട്രാവലർ
സൗദി വനിത നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ വിശദീകരണവുമായി മല്ലു ട്രാവലർ. തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേടുമെന്നും മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :എന്റെ പേരിൽ ഒരു ഫേക്ക് പരാതി…
പുതിയ ചിത്രത്തിന്റെ ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ കർഷകർക്ക് നൽകി വിശാൽ
മാർക്ക് ആന്റണി എന്ന തന്റെ പുതിയ ചിത്രത്തിനായി പ്രേക്ഷകർ എടുക്കുന്ന ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ കർഷകർക്ക് നൽകുമെന്ന് തമിഴ് നടൻ വിശാൽ. കഴിഞ്ഞ മെയ് മാസത്തിൽ ഒരു പൊതു പരിപാടിക്കിടെ കർഷകർക്കായി തനിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം…
നടൻ അലൻസിയർ നടി ഉറങ്ങുന്ന വീഡിയോ എടുത്തോ? വിവാദ പരാമർശവുമായി ശീതൾ ശ്യാം
അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം. മിക്ക സിനിമാ സെറ്റുകളിലും സ്ത്രീകളോട് മോശമായി സംസാരിക്കാറുണ്ടെന്നും ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്നും ശീതൾ ശ്യാം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ അടുത്തിടെ ഒരു…
സിനിമയിൽ ഒറിജിനൽ റേപ്പ് തന്നെ കാണിക്കണമെന്ന് സാബുമോൻ : സ്ത്രീകളത് കാണട്ടെയെന്ന് താരം
ഇന്ത്യന്‍ സിനിമകളില്‍ റേപ്പ് രംഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെ വിമര്‍ശിച്ച് നടനും അവതാരകനുമായ സാബുമോന്‍. റേപ്പ് കഴിഞ്ഞാല്‍ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് സിനിമയില്‍ കാണിക്കാറുള്ളതെന്നും യഥാര്‍ത്ഥ റേപ്പ് ക്രൂരമാണെന്നും അത് കാണുന്നവര്‍ക്ക് അനുകരിക്കാന്‍ തോന്നില്ലെന്നും അറയ്ക്കുമെന്നും സാബുമോന്‍ പറഞ്ഞു. സൈന സൗത്ത്…
കമല്‍ഹാസന്‍- മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖറും തൃഷയും ഒന്നിക്കുന്നു
മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം ഒരുങ്ങുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് ‘കെ.എച്ച് 234’.ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്ബാടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വന്‍താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. തൃഷ,…
ഓണപരിപാടിക്ക് നടി ലക്ഷ്മി പ്രിയ ചോദിച്ചത് 60,000മോ? നടിക്ക് മറുപടി നല്‍കി സന്ദീപ് വചസ്പതി
ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയയുടെ ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന്…
