ലോക്കിവേഴ്‌സിലേക്ക് അജിത്തും?

കൈതിയും വിക്രമും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയതോടുകൂടി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുഴുവൻ. 19 ആം തീയതി പുറത്തുവരുന്ന ലിയോയും ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാകുമോ എന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എങ്കിലും നോക്കിവെഴ്സിന്റെ…

ഐശ്വര്യയും ധനൂഷും വേർപിരിഞ്ഞത് ഡിവോഴ്സ് കേസ് കൊടുക്കാതെയോ?

സിനിമ താരങ്ങൾക്കിടയിലെ വിവാഹവും വിവാഹ മോചനവും വാർത്തയാകാറുണ്ട്. രാജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനൂഷും കുറച്ച് നാളുകൾക്ക് മുൻപ് ഒരുമിച്ചുള്ള അവരുടെ ജീവിതം അവസാനിപ്പിച്ചിരുന്നു.വിവാഹ മോചനത്തിന് ശേഷം പരസ്പരം വീണ്ടും കാണാൻ പോലും മനസുകൊടുക്കാത്തവർ ആകും ഒട്ടുമിക്ക ആളുകളും. അത്തരക്കാർക്ക് മുൻപിൽ…

ലിയോയിൽ തിളങ്ങി മാത്യു തോമസ്

തമിഴ് താരം വിജയുടെ ചെറുപ്പകാലം അഭിനയിക്കാൻ പറ്റുന്ന ഒരേയൊരു നടനെ ഇപ്പോൾ മലയാളത്തിൽ ഉള്ളു അത് മാത്യു തോമസ് ആണ്. കുമ്പളങ്ങി നൈറ്റ്സ് മുതൽ പിന്നീട് അങ്ങോട്ട് മലയാളം ചിത്രങ്ങളിൽ തിളങ്ങിയ മാത്യു തോമസിന് സൂപ്പർസ്റ്റാറിന്റെ ഛായ ഉണ്ടെന്ന് ആദ്യം മുതൽ…

യു കെയിൽ ജവാനെയും പിന്നിലാക്കി കണ്ണൂർ സ്ക്വാഡ്

റിലീസ് ദിനത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തെ ആദ്യദിനത്തിൽ തന്നെ സിനിമ പ്രേമികൾ ഏറ്റെടുത്തു. കേരളത്തിൽ മാത്രമല്ല, വിദേശ ബോക്സ് ഓഫീസുകളിലും താരംഗമാവുകയാണ് റോബീ വർഗീസ് രാജ് എന്ന നവാഗതനൊരുക്കിയ…

ദേശീയ സിനിമാ ദിനത്തിൽ വെറും 99 രൂപയ്ക്ക് സിനിമ കാണാം

ദേശീയ സിനിമാ ദിനമായ ഒക്ടോബർ 13ന് പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം ഒരുങ്ങുന്നു. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യം എമ്പാടുമുള്ള 4000 സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാണ്. മൾട്ടിപ്ലക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ…

ബിഗ് ബോസ് സീസൺ 6 ഉടൻ; ഓഡിഷൻ തുടങ്ങിയോ?

ടെലിവിഷൻ ഷോകളിൽ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഷോയാണ് ബിഗ് ബോസ്. പ്രത്യേകിച്ച് സീസൺ 4 ഓടെ എല്ലാവിധ പ്രേക്ഷകരും ബിഗ് ബോസിന്റെ ആരാധകരായി മാറിയിരുന്നു. ഷോയുടെ മലയാളത്തിലെ ഏറ്റവും ഒടുവിലത്തെ സീസണായ സീസൺ 5 ജുലൈയിലായിരുന്നു അവസാനിച്ചത്. സംവിധായകൻ അഖിൽ…

സിനിമ റിവ്യൂ ഹൈക്കോടതി വിലക്കിയെന്ന പ്രചരണം തെറ്റ്

റിലീസ് ചെയ്തു ഏഴു ദിവസത്തേക്ക് സിനിമാ റിവ്യൂ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരത്തിൽ നടക്കുന്ന വ്യാപകമായ പ്രചരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. സിനിമകൾക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്ലോഗർമാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…

മമ്മൂട്ടിയുടെ സി ബി ഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു

ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ ആരംഭിച്ച മമ്മൂട്ടിയുടെ സിബിഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സംവിധായകൻ കെ മധു മസ്കറ്റിൽ വച്ച് നടത്തിയ ഒരു അഭിമുഖത്തിലാണ്…

അഖിൽ മാരാരുടെ പാതയിൽ കൂൾ സുരേഷും?

ഇന്ത്യ മുഴുവൻ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലുള്ള ബിഗ് ബോസ് അടുത്ത സീസൺ തമിഴിലാണ് ആരംഭിക്കാൻ പോകുന്നത്. തമിഴകത്തെ നിരവധി പ്രശസ്തർ ബിഗ് ബോസിന്റെ ഭാഗം ആകും എന്നാണ് അറിയാൻ കഴിയുന്നത്. ഒക്ടോബർ 1 ഞായറാഴ്ചയാണ് ഏഴാം…

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മുന്നിൽ ടോവിനോ തോറ്റതെന്തിന്?

ഒരു വർഷം ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നകാര്യത്തിൽ താൻ മോഹൻലാലിന്റെയുംമമ്മൂട്ടിയുടെയും ഏഴയലത്തെത്തില്ലെന്ന് ടൊവിനോതോമസ്. ഇക്കാലത്ത് ഇങ്ങനെ പടങ്ങൾ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണെന്നും താരംകൂട്ടിച്ചേർത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.‘എൺപതുകളിലാണ് ഒരാളുടെ ഒരുപാട് പടങ്ങൾഒരുമിച്ചിറങ്ങിയിട്ടുള്ളത്. 1986ൽ ലാലേട്ടന്റെ 36 സിനിമകൾ ഇറങ്ങിയിട്ടുണ്ട്.…