ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം, വ്യക്തികളുടെ സ്വകാര്യത മാനിക്കണം: വിവരാവകാശ കമ്മീഷന്‍

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവിറക്കി. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍…

അംബാനി കുടുംബത്തിൽ പാടാൻ എത്തിയതിന് 83 കോടി വാങ്ങി ജസ്റ്റിന്‍ ബീബർ

അനന്ത് അംബാനി രാധിക മെര്‍ച്ചന്റെ വിവാഹത്തോട് അനുബന്ധിച്ചുളള ആഘോഷങ്ങള്‍ ആരംഭിച്ചിട്ട് ഏറെ നാളായി. ഇപ്പോഴിതാ സംഗീത് ചടങ്ങില്‍ ഒരു ഗാനം പാടിയതിന് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന് ലഭിച്ച പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്. ഏകദേശം 83 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറിയത്. സാധാരണയായി…

‘അമ്മ’ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി

മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിനു പിന്നാലെ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തന്നേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നുവെന്നും ഈ സാഹചര്യം ഒഴിവാക്കാൻ നടപടികൾ…

സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾ

സിനിമ നിർമാതാക്കൾക്കെതിരെയുളള സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തുടർക്കഥയായി തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റിന് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി കിട്ടിയിരിക്കുകയാണ്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽക്കിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ്…

നടി മീരാ നന്ദൻ വിവാഹിതയായി

നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഇന്നു പുലര്‍ച്ച ​ഗുരുവായൂരിൽ വെച്ച് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ…

താന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നു; നടന്‍ കാളിദാസ്‌

മലയാളികൾക്ക് ഏറെ ഇഷ്ടമുളള ബാലതാരങ്ങൾ ഒരളായിരുന്നു നടൻ ജയാറമിന്റെ മകൻ കാളിദാസ്. ബാലതാരത്തിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്ത താരം ഇന്ന് നായക പദവിയിലേക്ക് ഉയർന്നിരിക്കികയാണ്. താര കുടുംബത്തിൽ നിന്ന് എത്തിയെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് കാളിദാസ് വളർന്നത്.…

തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കൾ, നന്നായി പഠിക്കുന്നവര്‍ രാഷ്ട്രിയത്തില്‍ വരണം; നടന്‍ വിജയ്

തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് പറഞ്ഞുകൊണ്ട് എത്തിരിക്കുകയാണ് നടന്‍ വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ പല മേഖലയിലും നല്ല നേതാക്കള്‍…

തിയറ്ററില്‍ ടിക്കറ്റ് എടുക്കാൻ വരുന്നവർക്ക് സർപ്രയ്സ് ഒരുക്കി ഗോകുല്‍ സുരേഷ്‌

സിനിമാ തിയറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ വരുന്നവർക്ക് ഒരു സർപ്രയ്സ് ഒരുക്കിരിക്കുകയാണ് സുരേഷ് ​ഗോപിയുടെ മകൻ. അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ നടന്‍ ഗോകുല്‍ സുരേഷാണ് പ്രേക്ഷകര്‍ക്ക് ഈ സര്‍പ്രൈസ് കൊടുത്തത്. സിനിമാ താരങ്ങള്‍…

നടൻ ധർമ്മജന്റെ ഭാര്യ വീണ്ടും വിവാഹിതയായി, വരൻ ധർമ്മജൻ തന്നെ

മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷന്‍ പരിപാടിയിലേക്കും അതുവഴി സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജന്‍ ബോള്‍ഗാട്ടി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി കൂടിയായിരുന്നു ധർമ്മജന്‍. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സജീവ…

ദളപതി വിജയ്ക്ക് ഇന്ന് അമ്പതാം ജന്മദിനം

തമിഴകത്തിന്‍റെ ദളപതി വിജയ്ക്ക് ഇന്ന് അമ്പതാം ജന്മ​ദിനമാണ്. ബാലതാരമായാണ് കരിയര്‍ ആരംഭിച്ച വിജയ് ഇതിനകം തമിഴകത്തെ ഏറ്റവും വിലയേറിയ താരമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം ദ ഗോട്ടിന് വിജയ് വാങ്ങുന്ന പ്രതിഫലം ഇതിനകം തന്നെ ചര്‍ച്ചയായിരുന്നു. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ഈ…