സുഹൃത്തുകള്‍ക്ക് വിവാഹ സമ്മാനമായി രണ്ട് കോടിയുടെ വാച്ച് നല്‍ക്കി; അനന്ത് അംബാനി

വിവാഹങ്ങൾക്ക് വരനും വധുവിനും അങ്ങോട്ട് സമ്മാനങ്ങൾ കൊടുക്കുന്ന ഒരു പതിവ് ഉണ്ട്. എന്നാൽ അനന്ത് അംബാനി കുടുംബത്തിൽ തിരിച്ചാണ് പതിവ്. കോടികൾ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കൾക്കും കോടികൾ വിലപിടിച്ച സമ്മാനം നല്‍ക്കിരികുകയാണ് വരൻ അനന്ത് അംബാനി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര…

പരിഹാസ കമന്റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ​ഗോപി സുന്ദർ

സൈബർ അക്രമണം നടത്തുന്നവരെയും വിമർശകരെയും പരിഹസിച്ചും പ്രകോപിപ്പിച്ചും വീണ്ടും സംഗീത സംവിധായകൻ ഗോപി സുന്ദർ. ‘ദരിദ്രരരെ ഇതിലെ’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കു വച്ചും ഒപ്പം കമന്റുകൾക്ക് മറുപടി കൊടുത്തുമാണ് ഗോപി തന്റെ ‘ഫെയ്സ്ബുക്ക് പേജ് സജീവമാക്കുന്നത്’. പരിഹാസ കമന്റുകളുമായെത്തിയവർക്ക്…

അന്യന്റെ രണ്ടാം ഭാ​ഗം എടുക്കാൻ ശ്രമിക്കരുതെന്ന് ആരാധകർ; ഷങ്കറിനെതിരെ വൻ ട്രോളുകൾ

ഒരിടവേളയ്ക്ക് ശേഷം തമിഴ് ഇന്റസ്ട്രിയിൽ നിന്നും റിലീസ് ചെയ്ത ബി​ഗ് ബജറ്റ് ചിത്രമാണ് ഇന്ത്യൻ 2. സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ഇന്ത്യന്റെ രണ്ടാം ഭാ​ഗത്തിനായി ഓരോ സിനിമാസ്വാദകരും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പുകളും ഹൈപ്പുകളും വെറുതെ ആയെന്നാണ് പ്രേക്ഷക…

അനന്ത് അംബാനിയുടെ വിവാഹം; മുംബൈക്കാർക്ക് ‘വർക്ക് ഫ്രം ഹോം’

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്റ വിവാഹമാണ് ഇന്ന്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് അനന്ത് അംബാനി വിവാഹിതനാകും. കഴിഞ്ഞ ഒരാഴ്ചയായി വിവാഹ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. മുംബൈ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പടെയുണ്ട്.…

കേരള ക്രിക്കറ്റ് ലീ​ഗി​ന്റെ ബ്രാന്‍ഡ് അംബാസഡര്‍ മോ​ഹ​ൻ​ലാൽ

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി മോ​ഹ​ൻ​ലാൽ​. ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​ കെസിഎ​ല്ലി​ന്റെ ഭാ​ഗ​മാ​കു​ന്ന​​ത്. ഒട്ടേറെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ കേ​രള ക്രി​ക്ക​റ്റി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​വ​ർ​ക്ക് ദേ​ശീ​യ ശ്ര​ദ്ധ​യും അ​തു​വ​ഴി മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും കൈ​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ലീ​ഗിലൂ​ടെ…

നടനിൽ നിന്ന് സാ​ഹിത്യത്തിലേക്ക് തിരിഞ്ഞ് പ്രണവ് മോഹൻലാൽ

മലയാളികളുടെ ഇഷ്ടതാരം പ്രണവ് മോഹൻലാലിനെക്കുറിച്ച് അധികം പറയേണ്ടതില്ല. വിരലിനെണവുന്ന സിനിമകൾ മാത്രമേ ചെയ്യതിട്ടുളളു. എന്നാൽ സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ, നടൻ എന്നതിലുപരി മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് താരം. പുതിയ ഒരു സർപ്രൈസ് പ്രഖ്യാപനം താരം തന്നെ…

Review: Amina Rafiq music

Hari Krishnan. R After the huge success of paathukarom Amina could have gone in several possible directions. A more hardcore spiritual route enlisting a world class singer like Sasha Tirupati…

കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ്; ഇന്ത്യൻ 2 ന് പിടിച്ച് നിൽക്കാൻ സാധിക്കുമോ ?

കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിൽ കമല്‍ഹാസൻ നായകനായി ഇന്ത്യൻ 2 സിനിമയും റിലീസിനൊരുങ്ങിയിരിക്കുകയാണ്. കല്‍ക്കിയുടെ കുതിപ്പിന് തടയിടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴ്‍നാട്ടിൽ ഇന്ത്യൻ 2വിന്റെ അഡ്വാൻസ് ടിക്കറ്റ്…

Prince William ready to Cast his new Documentary; ” Says close to heart “

Yep when we have a brunch we just Google the best spot and find the direction and go for it. Because we know where is the best place we have…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം, വ്യക്തികളുടെ സ്വകാര്യത മാനിക്കണം: വിവരാവകാശ കമ്മീഷന്‍

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവിറക്കി. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍…