Navya Naveli Nanda New Google Guest

Navya Naveli Nanda all we know she is the grand daughter of legendry actor Amitabh bachan as well as daughter of Shwetha Bachan. Right now she is an entrepreneur and…

ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’; ബുക്കിംഗ് തുടങ്ങുന്നു

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ ആരംഭിക്കും. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയതോടെ ചിത്രത്തിന്മേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്. ബുക്ക്‌ മൈ ഷോ, ടിക്കറ്റ് ന്യൂ…

ചിത്രം ‘കൽക്കി 2898 എഡി’യിലെ ‘ഭൈരവ ആന്തം’ ഗാനം പു‌റത്തിറങ്ങി

പ്രേക്ഷകർ ഏറെ കാത്തിരുന്ന നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ഗാനം പു‌റത്തിറങ്ങി. ‘ഭൈരവ ആന്തം’ എന്ന പേരിലെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചിയാണ് ഓപ്പം ദീപക് ബ്ലൂവും…

ഒരു ദിവസത്തിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ബിഗ് ബോസ് മത്സരാര്‍ഥികള്‍; സാബുമോന്‍

ആറാം തവണയും ബിഗ് ബോസ് ഷോ മലയാളത്തില്‍ പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിനിടയിൽ ബിഗ് ബോസിലെ മത്സരാര്‍ഥികളുടെ പ്രതിഫലത്തെ പറ്റി സാബുമോന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഒന്നാം സീസണില്‍ ഒരു ദിവസം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയ മത്സരാര്‍ഥികള്‍ വരെ ഉണ്ടായിരുന്നു എന്നാണ്…

ഒന്നാം സ്ഥാനം നഷ്‍ടമായി നയൻതാര, രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

തമിഴകത്ത് ജനപ്രിയ നടിമാരുടെ ഒന്നാം സ്ഥാനത്തില്‍ മാറ്റം. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന താരം നയൻതാരയാണ്. ഇപ്പോ തമിഴ് താരങ്ങളില്‍ നയൻതാര രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്…

ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും വഞ്ചിച്ചതായി പരാതി; അന്വേഷിക്കാന്‍ കോടതി ഉത്തരവ്

ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം. വ്യാപാരിയായ പൃഥ്വിരാജ് എന്ന വ്യക്തി ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താന്‍ മുംബൈ സെഷൻസ് കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ പരാതി പ്രകാരം…

ഡേറ്റിങിലാണ്, വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് മംമ്ത മോഹന്‍ദാസ്

അഭിനയത്തില്‍ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. 2005-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലയിലും തന്റേതായ ഇടം കണ്ടെത്താന്‍ മംമ്തയ്ക്ക് കഴിഞ്ഞു അഭിനയത്തോടൊപ്പം പിന്നണിഗായിക എന്ന നിലയിലും…

സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് വീണ് നടൻ ജോജു ജോർജിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് കാലിൽ പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. വീഴ്ചയിൽ ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടെ പോണ്ടിച്ചേരിയിൽ വച്ചാണ്…

നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയായി

നടിയും തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകനും നടനുമാ‌യ ഉമാപതിയാണ് വരൻ. നീണ്ട നാളത്തെ പ്രണ‌യത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. അർജുൻ പണിക‌‌‌‌‌‌ഴിപ്പിച്ച ചെന്നൈയിലെ ഹനുമാൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ​ബന്ധുക‌ളും…

നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു

നടി സൊനാക്ഷി സിൻഹയും നടന്‍ സഹീർ ഇക്ബാല്‍ വിവാഹിതരാകുന്നു. ജൂൺ 23 ന് മുംബൈയിലായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്. ഇരുവരും വളരെക്കാലമായി ഒന്നിച്ചാണ് താമസമെങ്കിലും പൊതുമധ്യത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ല. അതേസമയം സൊനാക്ഷിക്ക് ജന്മദിനാശംസകൾ നേർന്ന് സഹീർ ഇരുവരുടെയും മനോഹരമായ ഫോട്ടോയും പങ്കിട്ടിരുന്നു…