പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധിയില്‍ നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി .ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു..ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന…
Category: Education
ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റെ് സ്റ്റഡീസും ലോജിസ്റ്റിക്സ് സ്‌കില്‍ കൗണ്‍സിലും ധാരണാപത്രം കൈമാറി
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റെ് സ്റ്റഡീസും (ജിംസ്), സ്‌കില്‍ ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള ലോജിസ്റ്റിക്സ് സ്‌കില്‍ കൗണ്‍സിലും (എല്‍.എസ്.സി) ചേര്‍ന്ന് കൊളാബറേറ്റീവ് പാര്‍ട്ട്ണേഴ്സ് ആകുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചു…
കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതുപ്രവേശന പരീക്ഷ
ബിരുദ പ്രവേശനത്തിന് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനത്തില്‍ ആകില്ല. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ബിരുദ പ്രവേശനത്തിന് യോഗ്യരായവരെ കണ്ടെത്തുകയെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ചയോടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയായിരിക്കും പരീക്ഷ നടത്തുക.…
വിദ്യാഭ്യാസ മേഖലയിലെ അല്‍ഫോന്‍സാ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മന്ത്രി ഡോ ആര്‍ ബിന്ദു
പാലാ: പെണ്‍കുട്ടികള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സാഹചര്യം ഉറപ്പു വരുത്തുന്ന അല്‍ഫോന്‍സാ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏജന്‍സിയായ റൂസായുടെ ധനസഹായത്തോടെ അല്‍ഫോന്‍സാ കോളജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍…
സിബിഎസ്ഇ പത്താംക്ലാസ്സ് പ്ലസ്ടു ഓഫ് ലൈന്‍ പരീക്ഷ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
സിബിഎസ്ഇ പത്താംക്ലാസ്സ്, പ്ലസ്ടു ക്ലാസുകളുടെ പരീക്ഷ ഓഫ് ലൈന്‍നായി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജികള്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ പരീക്ഷതിയതികള്‍ പ്രഖ്യാപിക്കുകയും പരീക്ഷ നടത്തിപ്പിനാവശ്യമായ…
സ്‌കൂളുകള്‍ വീണ്ടും തുറന്നു
കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. ഇന്നുമുതല്‍ ബാച്ച് അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.ഈ മാസം ഇരുപത്തിഒന്നോടുകൂടി മുഴുവന്‍ ക്ലാസ്സുകളും രാവിലെ മുതല്‍ വൈകീട്ട് വരെ ആരംഭിക്കുന്നതായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.…
