ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിക്കുന്നു. ഷാര്‍ജയിലെ സക്സ്സസ് പോയിന്റ് കോളേജിലാണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. ദുബായ് ലെ മെറിഡിയന്‍ ഹോട്ടലില്‍ നാളെ (ജൂലൈ 3) നടക്കുന്ന ചടങ്ങില്‍…
Category: Education
ഫാഷൻ ഒന്നും വേണ്ടെന്ന് ഹെഡ്മാസ്റ്റർ, സർക്കാർ സ്കൂളിൽ കുട്ടികളുടെ നീട്ടിവളർത്തിയ മുടി ബാർബറെ വരുത്തി വെട്ടി
ചെന്നൈ: സ്റ്റൈലായി മുടി വെട്ടി സ്കൂളിലേക്ക് വന്ന കുട്ടികൾക്ക് ഹെഡ്‌മാസ്‌റ്ററിന്റെ വക പണി. പുത്തൻ ഫാഷനിൽ നീട്ടിവളർത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയുമായി സ്കൂളിലെത്തിയ കുട്ടികളെയാണ് ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക സംഘം കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ വിളിച്ച് അറിയിക്കുകയും മുടി മുറിക്കുകയുമായിരുന്നു.…
A++ നേട്ടവുമായി കേരള സർവകലാശാല, ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക്, വരാനിരിക്കുന്നത് യുജിസിയുടെ 800 കോടിയുടെ പദ്ധതികൾ
തിരുവനന്തപുരം: എൻ എ എ സി റി അക്രഡിറ്റേഷനിൽ A++ നേട്ടവുമായി കേരള സർവകലാശാല. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക്…
കെ എൻ ആനന്ദകുമാറിന്റെ ‘കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞ് കഥ’ പ്രകാശനം 27 ന്
തിരുവനന്തപുരം: കെ എൻ ആനന്ദകുമാറിന്റെ ‘കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞ് കഥ’ ജൂൺ 27 ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം വി ജെ ടി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗോവ ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻപിള്ള ജൂൺ 27ന് വൈകുന്നേരം…
സൗജന്യ പഠന സൗകര്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തുന്നില്ല, എസ്.എസ്.എൽ.സി ‘പരാജിത’രിൽ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ
കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ വിജയ്ക്കാൻ കഴിയാത്തതിൽ അധികവും പിന്നാക്കവിഭാഗത്തിലെ കുട്ടികൾ. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 4,26,469…
കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ച ഭക്ഷണം, ക്യാമ്പസിലെ കൃഷിയ്ക്ക് മണിക്കൂറിന് 100 രൂപ, പദ്ധതികളുമായി സർക്കാർ
തിരുവനന്തപുരം: നിർധനരായ കോളേജ് വിദ്യാർത്ഥികൾക്ക് കന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവ. കോളജുകളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറി. മറ്റു വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനു കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നൽകണം. അർഹരായ വിദ്യാർഥികളെ നാലു…
തിരുവനന്തപുരം പ്രസ് ക്ലബ് വിദ്യാർത്ഥികൾ സമരത്തിൽ, ഏറ്റെടുത്ത് എസ് എഫ് ഐ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി എസ് എഫ് ഐ. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള മാനേജിങ് കമ്മിറ്റിയുടെ ബോധപൂർവമായ ശ്രമം പ്രതിഷേധാർഹമാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ആവശ്യമായ പഠനസൗകര്യവും ഒരുക്കാൻ പ്രസ് ക്ലബ് ഭരണ…
എസ് എസ് എൽ സി ഫലം ജൂൺ 10ന്, പിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.…
ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും, എഡ്യൂകേഷന്‍ എക്സ്പോയും ജൂണ്‍ 4-ന് കൊച്ചിയില്‍
കൊച്ചി: സ്‌കോളഷര്‍ഷിപ്പോടു കൂടി വിദേശ വിദ്യാഭ്യാസത്തിന് സഹായമൊരുക്കാന്‍ ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിക്കുന്ന എഡ്യൂകേഷന്‍ എക്സ്പോ (EDEXPO 2022)ഉം, ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും ജൂണ്‍ 4-ന് കലൂര്‍…
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് , വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലന്ന് മന്ത്രി
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത്…
