പത്തനാപുരം:പത്തനാപുരം പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ് സംഘം. ഇലയിൽ ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയിൽ മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. പ്ലാസ്റ്റിക് വാഴയിലയിലായിരുന്നു…
Category: Crime
കാമുകിയെ ഇരുട്ടത്ത് കാണണം, ദിവസവും രാത്രി രണ്ട് മണിക്കൂര്‍ ഗ്രാമത്തിലെ വൈദ്യുതി കട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി
പാട്‌ന: രാത്രിയില്‍ കാമുകിയെ കാണാന്‍ പോകാന്‍ ഗ്രാമത്തിലെ വൈദ്യുതി കട്ട് ചെയ്ത ഇലക്ട്രീഷ്യന്‍ പിടിയില്‍. ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ ഗണേഷ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ രണ്ട് മണിക്കൂര്‍ വീതമാണ് കറണ്ട് പോയിക്കൊണ്ടിരുന്നത്. ദിവസവും ഒരേ സമയത്ത് വൈദ്യുതി മുടങ്ങുകയും, തൊട്ടടുത്ത ഗ്രാമത്തില്‍…
കോഴിക്കോട് ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ കണ്ടെടുത്തു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ 266 വെടിയുണ്ടകളും ഉപയോഗിച്ച രണ്ടു വെടിയുണ്ടയുടെ ഭാഗവും കണ്ടെത്തി. നെല്ലിക്കോട് കുറ്റികുത്തിയതൊടിയിലെ പറമ്പിലാണ് ഇവ കണ്ടത്. പിസ്റ്റളിലും വലിയ തോക്കുകളിലും ഉപയോഗിക്കാൻ കഴിയുന്ന 226 വെടിയുണ്ടകളാണിത്. തിങ്കളാഴ്ച സമീപത്തെ പറമ്പ്…
ഗുണ്ടാ നേതാവ് സൂര്യന്‍ അറസ്റ്റില്‍
കോട്ടയത്തെ പ്രസിദ്ധ ഗുണ്ടാനേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെ ഡി ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപമുള്ള റോഡില്‍ ഓടുന്ന ബസ്സില്‍ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോള്‍…
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍
പാലക്കാട് മരുത റോഡില്‍ 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ ഷബീര്‍,ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പോലീസ് പിടികൂടിയത്. മരുത റോഡില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍…
തൊട്ടട ബോംബേറില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി
തോട്ടടയില്‍ വിവാഹാഘോഷത്തിനിടയില്‍ നടന്ന ബോംബേറില്‍ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആവും. എച്ചൂര്‍ സ്വദേശികളായ മിഥുന്‍,ഗോകുല്‍, കടമ്പൂര്‍ സ്വദേശി…
തോട്ടടയിലെ ബോംബേറില്‍ ഒരാള്‍ അറസ്റ്റിലായി
തോട്ടടയിലെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അസിസ്റ്റന്റ് കമ്മിഷന്‍ സി.പി സദാനന്ദന്‍. എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഇതുവരെയായി നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റിലായ വിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്.സഞ്ചരിച്ച വാഹനം ഇതിനോടകം…
ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വിപണനവും; 13 പേര്‍ അറസ്റ്റില്‍
നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാന്‍ ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഒട്ടേറെപേരാണ് പോലീസ് അറസ്റ്റിലായത്.ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് തന്നെ ലഹരി ഉല്‍പ്പന്നങ്ങളുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. കെ. അക്ഷയ്,പി. ഫയസ്, പി. വൈശാഖ്, കെ. അര്‍ഷിന്‍, എം.സഞ്ചേഷ്,…
സ്വര്‍ണകടത്ത് കേസ് ;സ്വപ്ന സുരേഷ് വീണ്ടും ഹാജരാവണമെന്ന് എന്‍ഫോഴ്സ്മെന്റ്
സ്വര്‍ണകടത്ത് കേസിലെ പ്രധാന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ തയ്യാറായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക്ഹാജരാവണം. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് വീണ്ടും മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ…
യുവതിയെ കുത്തികൊന്ന വ്യക്തിയുടെ ദൃശ്യം ലഭിച്ചു ;പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ്
യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലെ പ്രതിയുടേതെന്ന് സംശയമുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുറവന്‍കോണം ടാബ്സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയനാണ്(38) കൊല്ലപ്പെട്ടത്. സംസ്ഥാനത്ത്…
