ഗണിതത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിച്ച് സജു സക്‌സസ്

എന്തുകൊണ്ടോ കാലങ്ങളായി കണക്ക് മിക്കവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. ഇന്നും അത് അങ്ങനെ തന്നെ തുടര്‍ന്നു പോകുന്നുണ്ട്. മുന്‍ധാരണയോടെ കണക്കിനെ സമീപിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നാല്‍ മറ്റേതൊരു വിഷയങ്ങളെക്കാള്‍ ഏറ്റവും ആസ്വാദ്യകരമായ വിഷയം ‘കണക്ക്’ ആണ് എന്ന് കുട്ടികളെ…

വരികള്‍ക്കിടയില്‍ വായനയുടെ ലോകം തീര്‍ത്ത് ആറ്റൂര്‍ സന്തോഷ് കുമാര്‍

ഓരോ രചനയും ഓരോ ജീവനാണ്. എഴുത്തുകാരന്റെ മനസ്സില്‍ ഉടലെടുക്കുന്ന കാവ്യബിംബം വായനക്കാരന്റെ അനുഭൂതിയിലൂടെ വളര്‍ന്ന് മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ജീവന്‍… അതുകൊണ്ടുതന്നെയാണ് ഓരോ വരികള്‍ക്കിടയിലൂടെയും ആഴത്തില്‍ ഇറങ്ങിച്ചെന്ന് സാഹിത്യകാരന്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് വളരാനും ഭാവനയെ വളര്‍ത്താനും ആസ്വാദകനും കഴിയണമെന്ന് പറയുന്നത്.…

സ്വപ്ങ്ങള്‍ക്ക് ചിറകേകിയ സംരംഭക

ഓരോ വ്യക്തിയ്ക്കും തനിക്ക് ഏറ്റവും മനോഹരമാക്കാന്‍ സാധിക്കുന്ന ഒരു മേഖല ഉണ്ടാകും. തുടക്കം അവിടെ അല്ലെങ്കിലും അവിടേക്ക് എത്തിപ്പെടാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരത്തില്‍ വളര്‍ന്നു വന്ന ഒരു സംരംഭമാണ് റോസ്‌മേരി എന്ന സംരംഭകയുടെ ‘റയ്മന്‍സ് വെല്‍നെസ്സ് ഹബ്’. സാധാരണ റിട്ടയര്‍മെന്റ് ജീവിതം…

ശരീരത്തിനും മനസ്സിനും ഇനി റിലാക്‌സേഷന്‍ ആകാം

ലോകത്തിലെ പുരാതന സമ്പ്രദായങ്ങളില്‍ ഒന്നായ ആയുര്‍വേദം, പല കാലഘട്ടത്തിലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെ നിലനില്‍ക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിന്റെയും മാറിയ ജീവിതശൈലിയുടെയും ഫലമായി, ജീവിതശൈലി രോഗങ്ങളാല്‍ വലയുന്നവരുടെ എണ്ണം കൂടിയതനുസരിച്ച്, ‘സ്പാ’കളുടെ എണ്ണവും വര്‍ദ്ധിച്ചു. ‘സ്‌ട്രെസു’ം ‘സ്‌ട്രെയിനു’ം ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍…

വിജയത്തിലേക്കുള്ള ചുവടുറപ്പിച്ച ലൂണ ഗ്രൂപ്പ്‌

ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിച്ച അതിനായി പരിശ്രമിച്ചാൽ വിജയം ഉറപ്പാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയാണ് കാസർഗോഡ് സിറിയ സ്വദേശിയായ ബാദ്ഷാ അഹമ്മദ് എന്ന 23 കാരൻ. ബിസിനസിനെ ബാലപാഠങ്ങൾ പോലും അറിയാത്ത പ്രായത്തിൽ സ്വന്തമായൊരു ബിസിനസ് തുടങ്ങണമെന്ന് അതിയായ ആഗ്രഹത്തിൽ നിന്നും…

JMI ജൂനിയർ മോഡൽ ​ഇന്റർനാഷണൽ വേൾഡ് ഫൈനൽ തായ്ലന്റ് വിന്നർ ഇഷാൻ എന്ന ഇന്റർനാഷണൽ സെലിമ്പ്രിറ്റി കിഡ് മോ‍ഡൽ

കാർട്ടൂണിന്റെയും ഗെയിമുകളുടെയും ലോകത്തു വിഹരിക്കുന്ന ബാല്യത്തിൽ തന്നെ മമ്മൂട്ടിയുടെ സ്റ്റൈൽ സെൻസ് പിന്തുടർന്ന് ഫാഷൻലെ വിസ്മയമാകുകയാണ് ഇഷാൻ എന്ന 11 വയസ്സുകാരൻ. ഇതിനോടകം 75ൽ പരം ഷോകളിൽ പങ്കെടുക്കുകയും അതിൽ തന്നെ 25 ഓളം ഷോകളിൽ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു…

സിയാലിന്റെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു; വിമാനകമ്പനികള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജം : മുഖ്യമന്ത്രി

കൊച്ചി: ചെറുനഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയര്‍ലൈനുകള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

ഇടപാടുകളുടെ ക്രിപ്‌റ്റോ യുഗത്തില്‍ സാധാരണക്കാര്‍ക്കും നിക്ഷേപത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം; E Canna Digital Trading ക്രിപ്‌റ്റോയിലൂടെ…

മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി സ്വര്‍ണം, സ്വര്‍ണവുമായി ബന്ധിതമായ കറന്‍സി, ഫിയറ്റ് കറന്‍സി, എന്നിവയിലൂടെ പരിണമിച്ച് ഇപ്പോള്‍ ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളിലേക്ക് എത്തിനില്ക്കുകയാണ്. 2009 ല്‍ ‘SATOSHI NAKAMOTO’ എന്ന വ്യക്തി ലോകത്തിലെ ആദ്യ ക്രിപ്‌റ്റോ…

ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; കള്ളപ്പണ ഇടപാട് നടക്കുന്നതായി സംശയം

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടും. ഈ ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ…

Navya Naveli Nanda New Google Guest

Navya Naveli Nanda all we know she is the grand daughter of legendry actor Amitabh bachan as well as daughter of Shwetha Bachan. Right now she is an entrepreneur and…