‘സോളക്‌സ് ആത്മാവിലേക്കുള്ള വെളിച്ചം…!’ പേരു പോലെ തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളും പിറവിക്ക് പിന്നിലുള്ള കഥയും. ഒരു വ്യക്തിയുടെ പരിശ്രമം എന്നതില്‍ നിന്നുപരി ഒരു കൂട്ടം ആളുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലം… അതിലുപരി, ഒരു ഉമ്മയ്ക്ക് തന്റെ മകനോടുള്ള വിശ്വാസത്തിന്റെയും…
Category: Business
ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു
റെഡ്മി നോട്ട് 14 5ജി പതിപ്പിന് 1000 കോടി വില്‍പ്പന നേട്ടം കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു.…
ശുദ്ധമായ തേന്‍ ഇനി പോക്കറ്റില്‍ കരുതാം
ഇന്ത്യയില്‍ ആദ്യമായി ‘തടത്തില്‍ ഹണി സ്പൂണ്‍ പായ്ക്ക്’ നിങ്ങളിലേക്ക് തേന്‍ അതിന്റെ മാധുര്യത്തിനും ഊര്‍ജത്തിനും ആരോഗ്യ ഗുണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഘടകമാണ്. തേനീച്ചകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന മായം ചേര്‍ക്കാത്ത തേന്‍ ഇന്ന് കിട്ടാക്കനിയാണ്. എന്നാല്‍ ശുദ്ധമായ തേന്‍ നേരിട്ട്…
സാര്‍വിന്‍പ്ലാസ്റ്റ്: കാലം കളങ്കമേല്‍പ്പിക്കാത്ത യശസ്സ്
കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കേരള, കര്‍ണാടക സര്‍ക്കാരുകളുടെ ആദരം നേടുമ്പോള്‍ സിജിത്ത് ശ്രീധര്‍ എന്ന സംരംഭകന്റെ മനസ്സിലെ ചിന്ത മുഴുവന്‍ വര്‍ഷങ്ങള്‍ കൊണ്ട് താണ്ടിയ മുള്‍വഴികളെക്കുറിച്ചായിരുന്നു. കെട്ടിട നിര്‍മാാണ…
മികച്ച ജ്വല്ലറി ഡിസൈനുകള്‍ കൊണ്ട് വ്യത്യസ്തമാകുന്ന ജെ ബി ഇമിറ്റേഷന്‍
സഫലമാകാതെ പോയ ചില ഇഷ്ടങ്ങള്‍ എന്നും മനസിനെ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും അതിനുള്ള ഫലം കിട്ടും എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെയായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ ഒരു സാധാരണ കുടുംബിനിയായി കഴിഞ്ഞിരുന്ന ജയലക്ഷ്മിയുടെയും ജീവിതയാത്ര. ഒരു വീട്ടമ്മ…
വിശ്വാസ്യത, 24 മണിക്കൂര്‍ പ്രവര്‍ത്തന സന്നദ്ധത
അനന്തപുരിയുടെ അഭിമാനമായി അഭി പാക്കേഴ്‌സ് & മൂവേഴ്‌സ് സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തതോ വാടകയ്ക്ക് വീട് നോക്കുന്നവര്‍ക്കോ എപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുക എന്നത്. വിലപിടിപ്പുള്ളതും പൊട്ടുന്നതുമായ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്…
മനസിന്റെ നിറങ്ങള്‍ എന്നും പുതുമയോടെ നിര്‍ത്താം… ഡോ.അഞ്ചുലക്ഷ്മിയിലൂടെ
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കൗണ്‍സിലിങിന്റെ പ്രധാന്യം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് മനശാസ്ത്ര വിദഗ്ധയാകുന്നതിന് ഡോ. അഞ്ചുലക്ഷ്മിയെ പ്രേരിപ്പിച്ചത്. എന്നാല്‍ അഞ്ചുലക്ഷ്മി പിന്നീട് നേരിട്ടത് ഏറെ പ്രതിസന്ധികളാണ്. ഒപ്പം ജോലി ചെയ്തവര്‍ പോലും കൈവിട്ട…
സൂപ്പര്‍ മാര്‍ക്കറ്റുകളെ വിജയിപ്പിക്കാം; ‘വേസ്റ്റാനോ’യിലൂടെ…
പണ്ട് കാലത്തെ പലചരക്ക് കടകള്‍ക്ക് പകരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും സജീവമാവുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഉത്പന്നങ്ങള്‍ ആയതിനാല്‍ തന്നെ ഈ മേഖലയിലെ ബിസിനസ് സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പടുത്തുയര്‍ത്താനും അത്രത്തോളം ബുദ്ധിമുട്ടുണ്ട്.…
പേപ്പര്‍ കൊണ്ട് അബുദാബിയില്‍ സ്വപ്‌ന സംരംഭം പടുത്തുയര്‍ത്തിയ സംരംഭക
അമ്മയായതിന് ശേഷം അല്ലെങ്കില്‍ കല്യാണത്തിന് ശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ‘കരിയര്‍ ചേഞ്ച്’ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇവിടെ തളരാതെ മുന്നോട്ട് പോകുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഒരാളാണ് പാല്‍കുളങ്ങരയിലെ അഞ്ജന. കോളേജ് കാലം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് ചെയ്യുന്നത് അഞ്ജനക്ക്…
