റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത്…
Category: Business
അഡോണായി പാലസിന്റെ രണ്ടാം ഷോറൂം ഉദ്ഘാടനം ചെയ്തു
അഡോണായി പാലസിന്റെ രണ്ടാം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കാട്ടാക്കട കുച്ചപ്പുറത്തു പാസ്റ്റര്‍ ജോണ്‍ ചോക്കോ ഉദ്ഘാടനം നിര്‍വഹിച്ചു.
ബസ്സുടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്
ബജറ്റിലെ അവഗണന മുന്നില്‍കണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. ബസ് മിനിമം ചാര്‍ജ് 10 രൂപയില്‍ നിന്നും 12 രൂപയിലേക്ക് ഉയര്‍ത്തണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് മിനിമം ഒരു രൂപ എന്നതില്‍ നിന്നും 6 രൂപയാക്കണം എന്ന…
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി അനുവദിച്ച് ധനമന്ത്രി
കേരളത്തില്‍ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പാത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി 2000 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് വരിക. കേരളത്തില്‍…
സുസ്ഥിരസാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് ഫിനസ്ട്ര തിരുവനന്തപുരത്ത് ഹാക്കത്തോണ്‍ അവതരിപ്പിച്ചു
സുസ്ഥിര സാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ കമ്പനി ഫിനസ്ട്ര നാലാമത് വാര്‍ഷിക ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഏപ്രില്‍ 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിജയികളെ ഏപ്രില്‍ അവസാനം പ്രഖ്യാപിക്കും. സാമ്പത്തിക സുസ്ഥിരത, സാമ്പത്തിക സേവനങ്ങള്‍…
കുതിച്ചുയരാം രാജ്യത്തിന് അഭിമാനമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബാഡ്മിന്റണ്‍ അക്കാദമിക്കൊപ്പം
രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറാന്‍, കഴിവുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.ഇത്തരത്തില്‍ കൊച്ചി കലൂരിലാണ് ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. ബാഡ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം എംപി ഹൈബി ഈഡന്‍…
സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച
സംസ്ഥാനത്ത് ജി എസ് ടി വരുമാനത്തില്‍ 2022 ജനുവരി- ഫെബ്രുവരി മാസത്തില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ധനമന്ത്രി. രാവിലെ 9 മണിക്ക് തുടങ്ങിയ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . ജി എസ് ടി വരുമാനത്തിലെ വളര്‍ച്ച…
ഐടി മേഖലയില്‍ പുതിയ വികസനങ്ങള്‍ മുന്നില്‍കണ്ട് ധനമന്ത്രി
സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ പുതിയ ഐടി പാര്‍ക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടെ ഐടി മേഖലകളില്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് കണ്ടു കൂടിയാണ് പ്രഖ്യാപനം. ഐടി മേഖലയിലെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.…
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
രാവിലെ 9 മണിയോടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് നിയമസഭയില്‍ മന്ത്രി അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കുഉള്ള സാധ്യത കുറവാണ്. സംസ്ഥാനത്തിന്റെ…
എണ്ണ വില 200 ഡോളര്‍ വരെ എത്തിയേക്കാം
റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച യുഎസ് തീരുമാനം ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന് വിദഗ്ധര്‍. വിവിധ നിയന്ത്രണങ്ങള്‍ മൂലം എണ്ണയുടെ ലഭ്യതയിലുണ്ടാകുന്ന കുറവ് വില വര്‍ധനയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ ബാരലിന് 130.28…
