ഇന്ന് ആറ്റുകാല്‍ പൊങ്കാല

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ ഇന്ന് തുടങ്ങി. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഭക്തര്‍ അവരവരുടെ വീടുകളിലും പൊങ്കാലയടുപ്പുകള്‍ക്ക് തീകൊടുത്തു.ഇന്ന് ഉച്ചയ്ക്ക് 1. 20 നാണ് ദേവിക്കുള്ള നിവേദ്യ സമര്‍പ്പണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്…

ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് ആയിരിക്കും പൊങ്കാല നിവേദിക്കുന്നത്. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തജനങ്ങള്‍ക്ക്…

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത് ചുമതലയേറ്റു

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. സംവിധായകന്‍ കമല്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ നിയമിച്ചുകൊണ്ട് ജനുവരി ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ചലച്ചിത്ര…

എവര്‍ ഷൈന്‍ ഹീറോ ജയന്‍ അവാര്‍ഡ് ഇന്ദ്രന്‍സ് ഏറ്റുവാങ്ങി

ജയന്‍ കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് എവര്‍ ഷൈന്‍ ഹീറോ ജയന്‍ അവാര്‍ഡ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലില്‍ നിന്നും ഇന്ദ്രന്‍സ് ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രൊഫ.ജോര്‍ജ്ജ്ഓണക്കൂര്‍, പന്ന്യന്‍ രവീന്ദ്രന്‍,…

പാട്ടുകളുടെ പൂക്കാലം സൃഷ്ടിച്ച് ഭിന്നശേഷിക്കുട്ടികള്‍

തിരുവനന്തപുരം: ഒന്നിനുപിറകെ ഒന്നായി പാട്ടുകളുടെ പൂക്കാലം സൃഷ്ടിച്ച് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച സംഗീത വിരുന്ന് കാണികളുടെ മനം കവര്‍ന്നു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിച്ച സിംഗിംഗ് ബേര്‍ഡ്സ് പരിപാടിയിലാണ് ഭിന്നശേഷിക്കുട്ടികളുടെ അത്യുജ്ജ്വല പ്രകടനം അരങ്ങേറിയത്. മലയാളത്തോടൊപ്പം തമിഴ് ഗാനങ്ങളും അനായാസം…

മഞ്ജു പത്രോസിന്റെ വിശേഷങ്ങള്‍

ആതിര എസ് കിഴക്കമ്പലം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അഭിനയ രംഗത്ത് എത്തി, വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ കയറിയ വ്യക്തി. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ആദ്യമായി ടിവി സ്‌ക്രീനില്‍. തുടര്‍ന്ന്, മുപ്പതോളം സിനിമകകളുടെയും…

അഭിനയമികവിന്റെ ഇന്ദ്രനീലം

ആതിര വാണിജ്യ സിനിമകളിലെ നായക സങ്കല്പങ്ങളുടെ കൂടു തകര്‍ത്തു കൊണ്ട് പുതിയൊരു ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് മലയാളികളുടെ അഭിമാനമായ നടന്‍ ഇന്ദ്രന്‍സ്. സ്വതസിദ്ധമായ പുഞ്ചിരിയും നര്‍മ്മങ്ങളുമായി, ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ലോക സിനിമയില്‍ പോലും…

നാടകത്തെ പ്രണയിച്ച് സിനിമയില്‍ നിറഞ്ഞാടിയ നടന്‍

പ്രേംകുമാർ നാടകത്തിന്റെ അഭിനയ കരുത്തുമായി മലയാള സിനിമയിലേക്ക് കടന്നുവരികയും നായക വേഷം ഉള്‍പ്പടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അതുല്യമായ അഭിനയ പാടവംകൊണ്ടു അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ നടന്‍ ശ്രീ റിസബാവ ചമയങ്ങള്‍ അഴിച്ചുവെച്ച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്നത് ഇനിയും വിശ്വസിക്കാനാകുന്നില്ല. ജോണ്‍…

ഇടക്ക കൊട്ടി നെടുമുടി; ആസ്വാദനത്തിന്റെ കൊടുമുടി കയറി സദസ്സ്

തിരുവനന്തപുരം:കര്‍ണാടക സംഗീതത്തിലെ മേളകര്‍ത്താരാഗമായ നാട്ട രാഗത്തില്‍ ആദിതാളത്തിലുള്ള ദീക്ഷിതര്‍ കൃതി വേദിയില്‍ പാടി തുടങ്ങിയപ്പോള്‍ കേട്ടുകൊണ്ടിരുന്ന നടന്‍ നെടുമുടി വേണുവിന് ഒരാഗ്രഹം. ഇടക്ക കൊട്ടണമെന്ന്. തൊട്ടടുത്തിരുന്ന ഇടക്ക കൈയ്യിലെടുത്ത് ശ്രുതിമധുരമായി ലയ താളത്തോടെ നെടുമുടി കൊട്ടി തുടങ്ങി. കീര്‍ത്തനത്തിന്റെ അവസാനമുള്ള സ്വരങ്ങള്‍ക്ക്…

ഉത്രാടത്തിന് എത്തും മാവേലിയും ഡ്യൂപ്പും

ഒരുകാലത്ത് മലയാളിയുടെ ഓണത്തിനൊപ്പം വിരുന്നെത്തിയിരുന്ന ചിരിസദ്യയായിരുന്നു ‘ദേ മാവേലി കൊമ്പത്തും’ ‘ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടവും’. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഇവ നമ്മുടെ ഗൃഹാതുരമായ ഓര്‍മ്മയായി മാറി. എന്നാല്‍ ഇന്നസെന്റിന്റെ ശബ്ദത്തിലെ മാവേലിയും ജഗതി ശ്രീകുമാറിന്റെ ശബ്ദത്തിലെ ഡ്യൂപ്പും മറ്റു കഥാപാത്രങ്ങളുമായി…