വർക്കല : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം, പരിസര ശുചീകരണം, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്, തുണിസഞ്ചി വിതരണം, ക്വിസ് മത്സരം, ദേശഭക്തി ഗാനാലാപനം, മാലിന്യ…
Category: Arts & Culture
ആർട്ട് മെറ്റീരിയൽ കൊണ്ട് 12 അടി വലുപ്പമുള്ള ഗാന്ധി ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്
ആലപ്പുഴ : ആലപ്പുഴ ക്യാച്ചി ക്രാഫ്റ്റ് എന്ന ആർട്ട് മെട്ടീരിയൽ ഷോപ്പിനുള്ളിലാണ് പ്രശ്സ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് തന്റെ തൊണ്ണൂറ്റിആറാമത് മീഡിയമായ ആർട്ട് മെട്ടീരിയൽ കൊണ്ട് പന്ത്രണ്ടടി വലുപ്പത്തിൽ ഗാന്ധി ചിത്രം തീർത്തത്. കൊടുങ്ങല്ലൂർ സ്വദേശിയായ സുരേഷിന്റെ കൂടെ ക്യാമറാമാൻ സിംമ്പാദും…
സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു
കോതമംഗലം: മാധ്യമ, കലാ, സാംസ്കാരിക മേഖലയിൽ ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ് സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ…
ഗാന്ധിജയന്തി ആഘോഷം വ്യത്യസ്തമാക്കി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ
വർക്കല: ആധുനിക കാലത്തും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ പര്യാപ്തമായ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ ഗാന്ധിജയന്തി ആഘോഷം വ്യത്യസ്തമാക്കി. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട ”രഘുപതി രാഘവ രാജാറാം” എന്ന…
വേറിട്ട കാഴ്ചാനുഭവം ഒരുക്കാൻ ശാന്തിഗിരി ഫെസ്റ്റ് വീണ്ടുമെത്തുന്നു,ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് ഒക്ടോബർ രണ്ടിന് തുടക്കം
പോത്തൻകോട് (തിരുവനന്തപുരം): കാണികള്ക്ക് വേറിട്ട കാഴ്ചകളിലൂടെ ആനന്ദം സമ്മാനിക്കാൻ അനന്തപുരിയുടെ സ്വന്തം കാർണിവൽ പോത്തൻകോട് ശാന്തിഗിരിയിൽ ഒക്ടോബർ രണ്ടിന് തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന മൂന്നാം പതിപ്പില് ഒട്ടേറെ പുതുമകളാണ് ഒരുക്കിയിരിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു സമീപമുളള അതിവിശാലമായ ജലസംഭരണിയ്ക്ക് ചുറ്റുമാണ്…
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക്…
എ പി ജെ എൻ എസ് എസ് പുരസ്കാർ 2024 – പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർക്കുമുള്ള ” എ പി ജെ എൻ എസ് എസ് പുരസ്കാർ 2024″ അവാർഡ് പ്രഖ്യാപിച്ചു…
രാജ്യത്തെ നൃത്ത ഗുരുമുഖങ്ങളുടെ ഉത്സവത്തിന് ഇന്ന് സമാപനം
പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിൽ ഇന്ന് പത്മ ശ്രീ.ഗീതാ ചന്ദ്രന്റെ ഭരതനാട്യവും വൈജയന്തി കാശിയുടെ കുച്ചുപ്പുടി നൃത്തവും അരങ്ങേറും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ വരാനിരിക്കുന്ന കപില വാൽസ്യായൻ യങ് ടാലന്റ് ഫെസ്റ്റിന്റെ ലോഗോ…
എം. എ. കോളേജ് അസോസിയേഷൻ സപ്തതി ആഘോഷം
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്) സയൻഷ്യ – 24 എന്ന പേരിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന നാല് ദിവസത്തെ സയൻസ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ…
തായ്വാനിൽ നടക്കുന്ന ഏഷ്യാ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ് ഇടം നേടി
പാലാ: തായ്വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളിൽ കെ വി ജോസുകുട്ടിയുടെ മകൾ…
