രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗബാധ. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിക്ക് 2020…

പട്ടികജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തി; തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം :പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തി.തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഓഫീസിലെ ഫോണില്‍ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്യുന്നവര്‍ക്ക് നല്ല ദീര്‍ഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാന്‍…

ഇറാഖില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം :അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന അമ്പതോളം രോഗികള്‍ വെന്തുമരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഇറാഖിന്റെ തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ചില രോഗികള്‍ ഇപ്പോഴും കെട്ടിടത്തില്‍…

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി: സ്വര്‍ണക്കടത്തുകാരെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീക്ഷകൊണിപ്പടുത്തി തട്ടിക്കൊണ്ടു പോയി. സ്വര്‍ണക്കടത്ത് സംഘമാണന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ . മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്റഫ് (35) നെ കൊടുവള്ളിയില്‍ നിന്നും കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.അഷ്റഫ് വിദേശത്ത് നിന്നും…

സോഷ്യല്‍ മീഡിയകളില്‍ പോലീസുകാര്‍ രാഷ്ട്രീയം പറയരുത് ; ഡി.ജി.പി

തിരുവനന്തപുരം: പൊലീസുകാര്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയം പറയരുതെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുതെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക…

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; വാക്‌സിനും , വികസനകാര്യങ്ങളും ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വൈകീട്ട് നാല് മണിക്കാണ് നിര്‍ണായക കൂടിക്കാഴ്ച. ഭരണത്തുടര്‍ച്ച ഉണ്ടായതിന് പിന്നാലെ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. കേരളത്തിന്റെ വികസന കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക. കെ – റെയില്‍ വിഷയം,…

യുവാവിനെ വെടിവച്ച്‌ കൊന്ന സുഹൃത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത് വിഷം കഴിച്ച് മരിച്ചു. ഞായറാഴിച പതിനൊന്നരയോടെയാണ് സംഭവം. തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്ത് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍പ്പുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പന്‍ മുഹമ്മദിന്റെ മകന്‍ സജീര്‍[പക്രു-24] വെടിയേറ്റ് മരിച്ചത്.…

സൂപ്പര്‍ താരം ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്; സിപിസിയില്‍ അംഗമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് താരം

ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജാക്കി ചാന്റെ ആഗ്രഹപ്രകടനം. 67 കാരനായ ജാക്കി ചാന്‍ ചൈന ഫിലിം അസോസിയേഷന്‍ വൈസ്…

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ബുധനാഴ്ച

തിരുവനന്തപുരം :സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച്ച. ഉച്ചയ്ക്ക് രണ്ട് മണിക്ക് പി ആര്‍ ഡി ചേമ്പറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിന് ശേഷം keralapareekshabhavan.in,sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ പരീക്ഷാ ഭവന്റെ സൈറ്റിലും…

കിറ്റക്‌സ് കേരളം വിടുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ല ;വി ഡി സതീശന്‍

കൊച്ചി : കിറ്റെക്‌സ് കമ്പനി കേരളം വിടുന്നതിലും, മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിലും കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും…