തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും. സ്വന്തമായി…
Author: Sabitha Gangadharan
ഇന്ന് 7798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 9.14
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട…
അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; കടല്‍ക്ഷോഭ മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്ന്…
ലക്ഷദ്വീപ് വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ; പൃഥ്വിരാജിന്റെ മൊഴിയെടുക്കാന്‍ ദ്വീപ് പോലീസ്
കവരത്തി: ലക്ഷദ്വീപിലെ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ നടന്‍ പൃഥ്വിരാജിനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്ന സൂചന. വിഷയത്തില്‍ ഐഷാ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൃഥ്വിരാജിന്റെ കുറിപ്പിന് പിന്നാലെ സമാന…
വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവള ; കിറ്റെക്‌സ് എം ഡി സാബു ജേക്കബ്
കൊച്ചി : വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവളയെ പോലെയാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്. കേരളം വിട്ട് വ്യവസായംആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു. 1200 ഏക്കര്‍…
കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ; മിഠായിത്തെരുവില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: .കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന സമരത്തില്‍ പൊലീസും വ്യാപാരികളും തമ്മില്‍് സംഘര്‍ഷമുണ്ടായി്. പ്രതിഷേധിച്ച വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പതിമൂന്നോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.…
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം ; സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം:പട്ടികജാതി ക്ഷേമ സമിതി.
കണ്ണൂര്‍ : എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി. സുപ്രിം കോടതി വിധി അനുസരിച്ച എയിഡഡ് വിദ്യാലയങ്ങളില്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന്…
പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന സജീറിന്റെ സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.…
നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം ; മുഖ്യമന്ത്രിക്ക് കത്തെഴുതി എം കെ മുനീര്‍
കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണന്ന് എം കെ മുനീര്‍ എംഎല്‍എ. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതും സമയക്രമീകരണം ഏര്‍പ്പെടുത്തുന്നത് രോഗവ്യാപനം കുറയ്ക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.…
പെട്രോള്‍ വില വര്‍ദ്ധനവ് തുടരുന്നു ; ഡീസലിന് നേരിയ കുറവ്
ന്യൂഡല്‍ഹി : ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില പുനര്‍നിശ്ചയിക്കുന്ന പതിവ് ഇന്നും തുടരുന്നു. പെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടി. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഡീസല്‍ ലിറ്ററിന് 16 പൈസയാണ് ഇന്ന് കുറച്ചത്. ജൂലായില്‍ പന്ത്രണ്ട്…
