തിരുവനന്തപുരം :സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച്ച. ഉച്ചയ്ക്ക് രണ്ട് മണിക്ക് പി ആര്‍ ഡി ചേമ്പറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.
ഫല പ്രഖ്യാപനത്തിന് ശേഷം keralapareekshabhavan.in,
sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ പരീക്ഷാ ഭവന്റെ സൈറ്റിലും ഫലം ലഭ്യമാകും.
ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
