ടോക്യോ: സുഡോക്കുവിന്റെ സ്രഷ്ടാവ്’ എന്നറിയപ്പെടുന്ന മക്കി കാജി (69)അന്തരിച്ചു.സുഡോക്കു സംഖ്യാ വിനോദത്തെ ജനപ്രിയമാക്കിയ ജപ്പാനിലെ പ്രസാധകന്‍ മക്കി കാജി കാന്‍സര്‍ രോഗബാധിതനായിരുന്നു. 8-ാം നൂറ്റാണ്ടില്‍ സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോണ്‍ഹാര്‍ഡ് യൂളറാണ് ഈ സംഖ്യാവിനോദത്തിന്റെ ഉപജ്ഞാതാവ്. പിന്നീട് യു.എസില്‍ ഇതിന്റെ പുതിയ പതിപ്പ്…
Author: Sabitha Gangadharan
കോട്ടയത്ത് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ പോസ്റ്റര്‍
കോട്ടയം: ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍. ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്ന് പോസ്റ്ററില്‍ പറയുന്നു.സേവ് കോണ്‍ഗ്രസ്…
മോദിയുടെ ജനപ്രീതിയില്‍ 40 ശതമാനത്തിലധികം ഇടിവ് ; രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഏഴ് ശതമാനം കൂടി
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ.11 ശതമാനം പേര്‍ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമാണ്. 2020 ഓഗസ്റ്റില്‍ 66 ശതമാനം…
കോവിഡാനന്തര ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്ട്രേഷന്‍, കിടക്ക, നഴ്സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. അക്രഡിറ്റേഷന്‍…
കോവിഡ് മൂന്നാം തരംഗം; പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനായി പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്.…
അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍; ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന
തിരുവനന്തപുരം: അവധി ദിവസങ്ങളിലും ഇനി മുതല്‍ വാക്സിനേഷന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വാക്സിന്‍ വിതരണം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോവിഡ് അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ്…
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.…
കേരളാ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം
തൃശ്ശൂര്‍: 2020ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുസേതുവിനും പെരുമ്പടം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും.ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹല്‍ എഴുതിയ ഒപി സുരേഷിന്…
പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും
തിരുവനന്തപുരം: പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. വിവാദങ്ങളെ തുടര്‍ന്ന് എംസി ജോസഫൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്ഥാനമൊഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു…
സ്വര്‍ണവില വര്‍ധിച്ചു
കൊച്ചി; സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. 160രൂപ വര്‍ധിച്ച്ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,360 രൂപയായായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിന്റെ തുടക്കത്തില്‍…
