തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആളുകളിലെ രോഗപ്രതിരോധശേഷിയുടെ തോത് കണ്ടെത്താന്‍ സെറോ സര്‍വ്വേ നത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വൈറസ് ബാധിച്ചതിന് ശേഷം ആര്‍ജ്ജിക്കുന്ന രോഗ പ്രതിരോധ ശേഷിയും കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് വഴി ലഭിക്കുന്ന രോഗപ്രതിരോധ…
Author: Sabitha Gangadharan
നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം; നൂറിലധികം പേര്‍ക്ക് രോഗം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ രോഗവ്യാപനം. നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്. ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആശങ്കയിലാണെന്നും രോഗം പടരുന്നത്…
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22; മരണം 179
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി…
കീറ്റെക്‌സില്‍ വീണ്ടും മിന്നല്‍ പരിശോധന; മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കാണന്ന് ഉദ്യോഗസ്ഥര്‍
കൊച്ചി: കിറ്റെക്സില്‍ വീണ്ടും മിന്നല്‍ പരിശോധന. കൃഷി വകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡുമാണ് മിന്നല്‍ പരിശോധന നടത്തുന്നത്. പതിമൂന്നാം തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണന്ന് കിറ്റെക്സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.…
സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗണ്‍; ആഗസ്റ്റ് 29 ഞായറാഴ്ച ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌണ്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍. ഓണത്തിന് മുന്നോടിയായി നല്‍കിയ ഇളവുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ്…
റിലയന്‍സിന്റെ കോവിഡ് വാക്സിന്‍ ഉടന്‍; ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ലൈഫ് സയന്‍സ് ഉടനെ കോവിഡ് വാക്സിന്‍ നിര്‍മാണംതുടങ്ങിയേക്കും. ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. തുടര്‍ന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് അനുമതിതേടുക. എന്നാല്‍ ഇക്കാര്യം…
സക്‌സസ് കേരളയുടെ 100 സംരംഭകര്‍ 100 വിജയ കഥകളുടെ ഓണ പതിപ്പിന്റെ പ്രകാശനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംരംഭക ലോകത്തിന്റെ ഉള്‍ത്തുടിപ്പുമായി സക്‌സസ് കേരള മാഗസിന്റെ 100 സംരംഭകര്‍ 100 വിജയ കഥകളുടെ ഓണ പതിപ്പിന്റെ പ്രകാശനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. ചട്ടമ്പിസ്വാമി നാഷണല്‍ ടെസ്റ്റിന്റെയും വിദ്യാധിരാജ വിദ്യാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചട്ടമ്പിസ്വാമികളുടെ…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മാഫിയ തലവന്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍കൂടി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാഫിയ തലവന്‍ പെരുച്ചാഴി അപ്പു ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ജസീര്‍, അബ്ദുല്‍ സലിം എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. കഴിഞ്ഞ ആഴ്ചയാണ് കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍…
സംസ്ഥാനാന്തര യാത്ര; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ ടി പിസിആര്‍ പരിശോധന വേണ്ട.…
പാചക വിദഗ്ദ്ധനും നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു
പത്തനംതിട്ട:സിനിമ നിര്‍മ്മാതാവും പാചക വിദഗ്ദ്ധനുമായ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ ആയിരുന്നു നൗഷാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും…
