കണ്ണൂര്‍: പഠനാവശ്യത്തിന് മൊബൈലില്‍ റേഞ്ചില്ലാതെ വന്നതോടെ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴെ വീണ് ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തില്‍ പെട്ടത്. നട്ടെല്ലിന് പൊട്ടലുണ്ട്്. കുട്ടിയെ പരിയാരത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്…
Author: Sabitha Gangadharan
സംസ്ഥാനത്തിന് 6.55 ലക്ഷം വാക്‌സിന്‍ കൂടി; 2 കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യഡോസ് നല്‍കിയതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,90,070 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500 ഡോസ്, എറണാകുളം 1,83,000 ഡോസ്, കോഴിക്കോട് 1,24,500 ഡോസ്…
വനം മാഫിയേയും കള്ളക്കടത്ത് ലോബിയേയും സഹായിക്കുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരംതാണു; കെ സുധാകരന്‍
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചതിന് പിന്നില്‍ വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണെന്ന് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. അഴിമതിക്കാരെ സംരക്ഷിക്കാനും ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനുമാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും…
കാബൂളില്‍ വിവിധ സ്ഥലങ്ങളിലായി സ്‌ഫോടനം; 40 മരണം
കാബൂള്‍: കാബൂളില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ നാല്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ താലിബാന്‍കാരും. ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു ഇരട്ട സ്ഫോടനങ്ങള്‍ കൂടി നടന്നിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിന് സമീപമാണ് മൂന്നാം സ്ഫോടനം നടന്നത്. താലിബാന്റെ വാഹനം സ്ഫോടക വസ്തുവില്‍…
തിരുവനന്തപുരത്ത് ഇന്ന് 1996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11074 പേര്‍ ചികിത്സയിലുണ്ട്. 1019 പേര്‍ രോഗമുക്തരായി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1890 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3…
കേരളത്തില്‍ ശക്തമായ മഴയക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ 28-08-2021 മുതല്‍ 30 -08-2021 തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും,…
വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന…
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് തന്നെ 18.03
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട്…
വാക്സിന് ഇടവേള നിശ്ചയിച്ചത് ഫലപ്രതിക്കുവേണ്ടിയെന്ന് കേന്ദ്രം ഹൈകോടതിയില്‍
കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ സ്വീകരിക്കുവാന്‍ രണ്ട് ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് കേരള ഹൈക്കോടതി. ഇത്തരത്തില്‍ ഒരു മാനണ്ഡം നിശ്ചയിക്കാനുള്ള കാരണം വാക്സിന്റെ ഫലപ്രപ്തിയാണോ അതോ ലഭ്യത കുറവാണോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ 84 ദിവസത്തെ ഇടവേള…
ഫോട്ടോഷൂട്ടിനിടെ മോഡലിനെ പുലി ആക്രമിച്ചു; ഗുരുതര പരുക്ക്
ജര്‍മ്മനി: ഫോട്ടോഷൂട്ടിനിടെ പുള്ളിപുലിയുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായ പരിക്ക്. ജെസീക്ക ലീഡോള്‍ഫ് എന്ന 36കാരിക്കാണ് പരിക്കേറ്റത്. ജര്‍മ്മനിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍വച്ചായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം,യുവതിയുടെ തലയ്ക്ക്…
