രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ വിവാഹത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ഓണ്‍ലൈന്‍വഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഒരു കോടതി, ഓണ്‍ലൈന്‍വഴി വധൂവരന്മാര്‍ ഹാജരാകുന്ന വിവാഹത്തിന് അനുമതി നല്‍കുന്നത്. ഇതോടെ…

സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു

കൊച്ചി: സീരിയല്‍, സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകരംഗത്ത് നിന്നും കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം ആര്‍ട്‌സ്…

തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം; അണിയറനീക്കങ്ങളുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : ജില്ലയില്‍ രണ്ടാമതൊരു വിമാനത്താവളം എന്ന ആലോചനയില്‍ അദാനി ഗ്രൂപ്പ്. നിലവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലെന്ന് വിദഗ്ധര്‍ നല്‍കിയ ഉപദേശത്തെതുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. . ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കാനും സ്ഥലം കണ്ടെത്താനും തലസ്ഥാനത്തെ വിദഗധ…

സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആലോചനയില്‍; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി . ഇക്കാര്യം സംബന്ധിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളേജിലെത്തും മുന്‍പ് വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി…

നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ്; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ് പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ മത പണ്ഡിതനാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇത് നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം ഏതെങ്കിലും ഒരു…

സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849,…

ഇ- ബുള്‍ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’വാനിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍: ഇ- ബുള്‍ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്ട്രേഷന്‍ താത്കാലികമായി റദ്ദാക്കി എം വി ഡി. ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിലവില്‍ മൂന്ന് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍…

ഹരിത നേതാക്കളുടെ പരാതി;എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സറ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ 12 മണിയോടെ നവാസിനെ വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ തന്നെ ഈ കേസുമായി…

മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. ; പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ…

വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം: വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് വ്യക്തമാക്കി കൊല്ലം റൂറല്‍ എസ്പി കെബി രവി. കേസിലെ കുറ്റപത്രം ശാസ്താംകോട്ട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. വിസ്മയയുടെ മരണം ആത്മഹത്യ ആണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും, കുറ്റമറ്റ കുറ്റപത്രമാണ്…