കൊല്ലം: ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി…
Author: Sabitha Gangadharan
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വീണ്ടും ന്യൂനമര്‍ദ്ദം; ചക്രവാതച്ചുഴിയും; ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇവയെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മാസം 17 വരെ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം…
കോഴിക്കോട് ഒളിച്ചോടിയ വീട്ടമ്മയും, യുവാവും ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: ഒളിച്ചോടിയ വീട്ടമ്മയും, യുവാവും ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍. ചെറുകുളം സ്വദേശി മുഹമ്മദ് നിസാര്‍ (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മല്‍ റിന്‍സി (29) എന്നിവരെയാണ് പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റില്‍ സ്‌പേസിലെ വാടക മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ചയാണ് ഇവര്‍…
സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ 18 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊതുമാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം.വിമുകത…
ഇന്ധനവില വീണ്ടും വര്‍ധിച്ചു
തിരുവനന്തുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.74 രൂപയും പെട്രോള്‍ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73…
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി…
സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികളെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികളെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ജയിലുകള്‍ക്കകത്തെ സിസിടിവി ക്യാമറകള്‍ കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍, എന്നീ സെന്‍ട്രല്‍ ജയിലുകളിലും, അതീവ സുരക്ഷാ ജയിലുകളായ, ചീമേനി, നെട്ടുകല്‍ത്തേരി എന്നിവിടങ്ങളിലുമാകും…
വർക്കലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല
തിരുവനന്തപുരം: വർക്കലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വർക്കല ഹെലിപാഡിന് സമീപം ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കാണപ്പെട്ടത്. വർക്കല പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസിയായ ഒരാളെ കാണാനില്ലെന്ന പരാതി…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ…
സംസ്ഥാന ബിജെപി പുന:സംഘടന; അതൃപ്തി അറിയിച്ച് എം ഡി രമേശ്
തിരുവനന്തപുരം: സംസ്ഥാന ബിജെപി പുനസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് രമേശ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജയപ്രകാശ് നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ലക്ഷ്യംവച്ച് ഒളിയമ്പ് രമേശ്…
