ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്യാന്‍ സാധ്യതയുള്ള മഴയെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഡാം ഇപ്പോള്‍ തുറക്കുന്നത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. മന്ത്രിമാരുടെ…
Author: Sabitha Gangadharan
ഇടുക്കി ഡാം ഉടന്‍ തുറക്കും
ഇടുക്കി ഡാം ഉടന്‍ തുറക്കും.10.55 ന് സൈറണ്‍ മുഴക്കി.ചരിത്രത്തില്‍ അഞ്ചാംതവണയാണ് ഡാം തുറക്കാന്‍ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു
എറണാകുളം: കൊച്ചി മെട്രോയില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു. 20-ാം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക. ഫ്ലെക്സി ഫെയര്‍ സംവിധാനമാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ 8 മണി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസും
കൊച്ചി: തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ പീഡനക്കേസും. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. പെണ്‍കുട്ടിക്ക് 17…
ഇടമലയാർ, പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു.
തിരുവനന്തപുരം: ഇടമലയാർ, പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇടമലയാറിൽ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ…
സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245,…
നഗരസഭയുടെ മതേതര സ്വഭാവം തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം:നഗരസഭയുടെ മതേതര സ്വഭാവം തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ നടത്തിയ ഹോമം സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ ഇടപെടലാണ്. കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നും മേയര്‍…
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും
തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍…
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കേളേജുകള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് അവധി. കോളേജുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ് വണ്‍ പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വണ്‍…
