കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. കിഴക്കമ്പലം മോഡലിന്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും…
Author: Sabitha Gangadharan
മഴ കുറയുന്നു; ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത കുറയുന്നതായി കാലാവസ്ഥാ വകുപ്പ്. ഇതോടെ 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളിലായി ചുരുക്കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ ഒരിടത്തും ജാഗ്രതാ നിര്‍ദേശമില്ല. വ്യാഴാഴ്ച…
ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെയും സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റ്, നടി മൂണ്‍മൂണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയത്.കഴിഞ്ഞ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷം ജാമ്യാപേക്ഷയില്‍ വിധിപറയുന്നതിനായി ഒക്ടോബര്‍…
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍
തിരുവനന്തപുരം: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും രണ്ട് വര്‍ഷമായി അവധി എടുത്ത വിഎസ്…
ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമാണ് വില. കോഴിക്കോട് ഡീസലിനും പെട്രോളിനും യഥാക്രമം 100 രൂപ…
തന്റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍; ഫേസ്ബുക്ക് പോസ്‌റ്റെഴുതി ഹോട്ടലുടമ ജീവനൊടുക്കി
കോട്ടയം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്‌പോസ്റ്റിലെ വിനായക ഹോട്ടല്‍ ഉടം സരിന്‍ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നില്‍ ചാടിയായിരുന്നു ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു ശേഷമാണ് സരിന്‍…
സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302,…
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശ്ക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്…
സക്‌സസ് കേരള കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രമോദ് പയ്യന്നൂരിന്
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബിസിനസ് കോണ്‍ക്ലേവിന്റെയും സാംസ്‌കാരിക ശില്പശാലകളുടെയും ഭാഗമായി, സക്‌സസ്സ് കേരള ഒരുക്കിയ കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമോദ് പയ്യന്നൂര്‍ അര്‍ഹനായി. കോവിഡ്കാല പ്രതിസന്ധികളില്‍ വിജയകരമായി നടപ്പിലാക്കിയ നവജനകീയ സാംസ്‌കാരിക ദൗത്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ശ്രീ.…
‘നിത്യനര്‍ത്തനം’; ദീപു ആര്‍. എസ്. ചടയമംഗലം രചിച്ച കവിതകളുടെ ഓഡിയോ സമാഹാരം പുറത്തിറങ്ങി
തിരുവനന്തപുരം: കവിയും പിന്നണി ഗാനരചയിതാവുമായ ദീപു ആര്‍. എസ്. ചടയമംഗലം രചിച്ച കവിതകളുടെ ഓഡിയോ സമാഹാരം ‘നിത്യ നര്‍ത്തനം’പുറത്തിറങ്ങി. മന്ത്രി ജെ.ചിഞ്ചുറാണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ എം.ജി. സ്വരസാഗറിന് നല്‍കിയാണ്ഓഡിയോ സമാഹാരം പുറത്തിറക്കിയത്.
