തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പില്‍ സുപ്രധാന ചുമതല നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ മറ്റൊരു…
Author: Sabitha Gangadharan
കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം; തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..ഈ നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക്…
നിമിഷ സജയന്‍ ബോളിവുഡിലേക്ക്
വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയ നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക്. ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന ‘വി ആര്‍’ എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. നാല് വ്യത്യസ്ത…
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10.4; മരണം 130
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576,…
സാഹചര്യം അനുകൂലമായാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെ എസ് ടി എ സംഘടിപ്പിച്ച വെബിനാര്‍…
കേരളത്തില വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക സാധ്യത; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൊച്ചി : കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദീ തീരങ്ങളിലും മലയോരത്തും ജാഗ്രത. 2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍,…
സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ കണ്ടെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പതിനാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി…
കേരളത്തെ ഉപേക്ഷിച്ചതല്ല; ചവിട്ടിപ്പുറത്താക്കിയതാണ് ; കീറ്റെക്‌സ് എം ഡി സാബു ജേക്കബ്
കൊച്ചി : കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയതാണന്ന് കിറ്റക്‌സ് എം.ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി തെലങ്കാനയിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ; മലയാളി ജവാനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശിം എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. രാജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. സൈന്യം നല്‍കിയ…
ഈഡിസ് കൊതുകുകള്‍ പരത്തുന്ന സിക്ക; ആരോഗ്യമേഖലയ്ക്ക് പുതിയൊരു വെല്ലുവിളി
കോവിഡ് മഹാമാരിയില്‍ ലോകം നടുങ്ങി നില്‍ക്കുമ്പോള്‍തന്നെ മറ്റ് പലതരം രോഗങ്ങളും ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി കടന്നു വരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സ്വദേശിയില്‍ കണ്ടെത്തിയ സിക്ക എന്ന വൈറസ് പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ്…
