തിരുവനന്തപുരം :കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീതനീക്കമാണ് കിറ്റെക്സ് സംഭവത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം.നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തുമെന്നും, അതിനെ വേട്ടയാടലായി…
Author: Sabitha Gangadharan
ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാന്‍ പറ്റില്ല; ഭയം വേണ്ട, കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ; മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ട് അടങ്ങിയെങ്കിലും കേരളത്തില്‍ രോഗികള്‍ കുറയാത്തതില്‍ ചിലര്‍ ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും അത് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി…
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.7
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട…
ആയുര്‍വേദ ആചാര്യന്‍ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു
മലപ്പുറം : കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ വാര്യര്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ 8നായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ…
ആലപ്പുഴയില്‍ ഏഴു വയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം
ആലപ്പുഴ: ആലപ്പുഴയില്‍ 7 വയസുള്ള കുട്ടിക്ക് അച്ഛന്റെ ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.മദ്യപിച്ചെത്തിത്തിയ പിതാവ് മകളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞിന്റെ തലക്ക് പരിക്കേറ്റു. പത്തിയൂര്‍ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
സിക്ക വൈറസ് ; സമ്പര്‍ക്ക പട്ടികയിലുള്ള 17 സാംപിളുകളുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം : സിക്ക വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 17 സാംപിളുകളുടെ ഫലം നെഗറ്റീവ്.തിരുവനന്ത് പുരത്ത് നിന്ന് പൂെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചവയാണ് നെഗറ്റീവായത്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ വ്യാപകമായി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള…
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ; കമലഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍നിന്ന് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിന് ശേഷം കമലാഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നു. വ്യാഴാഴ്ച പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റും കമലിന്റെ സന്തത സഹചാരിയുമായിരുന്ന ഡോ. ആര്‍. മഹേന്ദ്രന്‍ ഉള്‍പ്പെടെ 80-ഓളം പേരാണ് ഡി.എം.കെ.യില്‍…
പാചകവാതക വിലവര്‍ദ്ധനവ് ; കോണ്‍ഗ്രസ് ഇന്ന് കുടുംബ സത്യാഗ്രഹം നടത്തും
തിരുവനന്തപുരം : പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എറണാകുളം പറവൂരിലെ വസതിയില്‍ സമരത്തിന്റെ ഭാഗമാവും. യുഡിഎഫ് കണ്‍വീനര്‍ എംഎം…
ഇന്ധനവില വീണ്ടും കൂട്ടി ; ഈ മാസം ആറാം തവണയാണ് വില വര്‍ദ്ധിക്കുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി. സംസ്ഥാന തലസ്ഥാനമായ…
ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ; പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. എന്നാല്‍ സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും യാത്രാനുമതിയുണ്ട്. മതിയായ രേഖകള്‍ കൈയില്‍ കരുതണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ്…
