ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15…
Author: News Desk
പതിനൊന്നുകാരിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ഹരിപ്പാട് പതിനൊന്നുകാരിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സ്വദേശി അനിലാണ് (അജി 34) അറസ്റ്റിലായത്. പെൺകുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ എടുക്കുന്നത് കണ്ട് കുട്ടി ബഹളം വെക്കുകയും തുടർന്ന് നാട്ടുകാർ ഇയാളുടെ മൊബൈൽ ഫോൺ സഹിതം…
സ്ത്രീകൾക്കെതിരെ അക്രമം തുടരുന്നു
മ്യൂസിയം കനകക്കുന്ന് പരിസരത്ത് സ്ത്രീകൾക്കെതിരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പ്രത്യേക സു രക്ഷാസംവിധാനം ഒരുക്കാൻ പൊലീസ്. ആദ്യഘട്ടമെ ന്ന നിലയിൽ മ്യൂസിയം സ്റ്റേഷൻ പരിധിയിൽ പരിശോ ധന നടത്തി ആറ് ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി. അവിടങ്ങളിൽ വനിത പൊലീസുകാർ ഉൾപ്പെടുള്ളവരെ ഡ്യൂട്ടിക്കിടുമെന്ന്…
പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഭാവനയുടെ തിരിച്ചു വരവിന് ഒരുങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ബാല്യകാല പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ട്രയിലറാണ് പുറത്തിറങ്ങിയത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. പ്രണയാര്‍ദ്ര…
കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനവുമായി കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു
കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കുട്ടി നടത്തുന്ന തകർപ്പൻ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിൻ്റെ മണ്ണിൽ തകപ്പൻ കിഡ്സ് ഫാൻ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി…
റൂമിയുടെ പ്രണയം ആരോട് ?
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ കവിയായിരുന്നു ജലാലുദ്ദീൻ റൂമി . 1207 സെപ്തംബറിൽ അഫ്ഗാനിസ്ഥാനിലെ ബൽഖിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം . പേർഷ്യൻ ഭാഷയിലായിരുന്നു റൂമിയുടെ കവിതകൾ .ഷംസ് ഇ ട്രബിസ് , മസ് നവി എന്നീ കൃതികളായിരുന്നു സാഹിത്യ ലോകത്ത് ഏറെ…
ശൈശവ വിവാഹം സംബന്ധിച്ച കേസുകളിൽ അറസ്റ്
ശൈശവ വിവാഹം സംബന്ധിച്ച കേസുകളിൽ അസമിൽ 1800 പേർ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. ഇന്ന് പുലർച്ചെ തുടങ്ങിയ അറസ്റ്റ് നടപടികൾ കുറച്ചുദിവസത്തേക്ക് കൂടി നീളും. നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ…
മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വർഷം കഠിന തടവും പിഴയും
തൃശൂരിൽ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019…
റൈനോപ്ലാസ്റ്റിക് സർജറിക്ക് വിധേയമായ യുവതി മരിച്ചു
റൈനോപ്ലാസ്റ്റിക് സർജറിക്ക് വിധേയമായ യുവതി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് മരിച്ചതായി റിപ്പോർട്ട്. 21 വയസ്സുകാരിയാണ് മരിച്ച തെന്ന് അൽറായി പത്രം റിപ്പോർട്ടു ചെയ്തു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ യുവതിക്ക് ബോധം ന ഷ്ടപ്പെടുകയും തുടർച്ചയായി നിരവധി ഹൃദയാഘാ തം സംഭവിക്കുകയും…
കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
ഇടുക്കി ബിഎൽ റാവിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ബി എൽ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാർ സിഗരറ്റ് കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക…
