കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം പുറത്തിറക്കിയ 30 പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തെ സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. അസാധാരണ നടപടിയെന്ന് ഒരു വിഭാഗം എഴുത്തുകാര്‍ പ്രതികരിക്കുമ്പോള്‍ അക്കാദമിയുടെ നടപടിയെ ന്യായീകരിച്ച് സെക്രട്ടറി സി…
Author: News Desk
2024; ഏകീകൃത സിവിൽ കോഡ് ബിജെപിയെ ജയിപ്പിക്കുമോ തോൽപ്പിക്കുമോ ?
2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് എന്ന ഗ്രാന്‍ഡ് ഫൈനലിലേക്കുള്ള തിടുക്കപ്പെട്ട തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികളുള്ളത്. ഒരിടത്ത് തുടര്‍ഭരണം പിടിക്കാന്‍ ആവനാഴിയിലുള്ള മുഴുവന്‍ തന്ത്രങ്ങളും പയറ്റാന്‍ ഒരുങ്ങുന്ന ബിജെപി. മറ്റൊരിടത്ത് പരസ്പര വിരോധവും തൊഴുത്തില്‍കുത്തും കുശുമ്പും കുന്നായ്മയും തത്കാലത്തേക്കെങ്കിലും മാറ്റിവെച്ച് കൈകോര്‍ത്ത് ബിജെപിയെ…
ഓപ്പറേഷൻ തിയേറ്ററിനകത്ത് മതം വേണമോ?
ഓപ്പറേഷന്‍ തിയേറ്റര്‍ ഇപ്പോഴത്തെ പ്രധാന മറ്റൊരു ചര്‍ച്ചാവിഷയമാണ്.അവിടെ മതത്തിനോ മത ശാസനകള്‍ക്കോ മതം നിര്‍ദ്ദേശിക്കുന്ന വേഷ വിധാനങ്ങള്‍ക്കോ പ്രസക്തിയില്ല.ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ എന്ന് പറഞ്ഞാല്‍ എന്താണ് ? അത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ വലിച്ചു കെട്ടിയ ഒരു നേര്‍ത്ത തിരശീല. അനസ്‌തേഷ്യയുടെ…
കിടപ്പറ പങ്കിട്ടല്ല എനിക്ക് പദവികൾ ലഭിച്ചത്
വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരെ സിന്ധു ജോയ്. ദേശാഭിമാനിയില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന…
രണ്ട് കോടി എടുക്കാനുണ്ടോ.. രണ്ട് കോടി…
സാങ്കേതികവിദ്യകളുടെ കാലത്ത് മലയാളി മച്ചിലൊളിപ്പിച്ച ‘കൈതോലപ്പായ’യാണ് രാഷ്ട്രീയകേരളത്തിലെ നിലവിലെ സംസാരവിഷയം. തൊഴിലാളിപ്പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബരത്തിന് ഇളവ് പ്രഖ്യാപിച്ചത് അറിയാവുന്നവരായിട്ടുപോലും, ഇതേ പാര്‍ട്ടിയിലെ ഒരു സമുന്നതനായ നേതാവ് രണ്ട് കോടി 35 ലക്ഷം രൂപ പായയില്‍ പൊതിഞ്ഞ് ‘അജ്ഞാതന്’ കയറ്റി അയച്ചുവെന്ന വെളിപ്പെടുത്തല്‍…
സുരേഷ്ഗോപി കേന്ദ്രമന്ത്രിയായേക്കും
മുന്‍ എം പി യും, നടനും, ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് പുതിയ സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ള വകുപ്പുകളില്‍ മാറ്റം വരുത്തിയും സമഗ്രമായ…
മണിപ്പൂർ കലാപം ആസൂത്രിതമെന്ന്ഇ പി ജയരാജൻ
മണിപ്പൂര്‍ കലാപം ആസൂത്രിതമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മേയ് ആദ്യം മുതല്‍ ആരംഭിച്ചതാണ് മണിപ്പൂര്‍ കലാപം.ഇന്ത്യ ഭരിക്കുന്ന കക്ഷികളുടെ ആസൂത്രിതമായ സംഭവമാണിത്. ഒരിക്കലും ഒരു ഭരണകക്ഷി, രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി ഇത്തരത്തില്‍ രാജ്യത്തിന്റെ സമാധാനം താറുമാറാക്കാന്‍ ഇടയാക്കുന്ന സംഭവങ്ങള്‍ക്ക്…
ഡീപ്പ് ഫേക്ക് പണിയാകുമോ? ഗോഡ് ഫാദറിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും
എഐയുടെ വരവോടെ സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങളാണ് നടക്കുന്നത്. അതിന്റെ ഗുണങ്ങളെക്കാള്‍ ഭയക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെ അനന്തരഫലങ്ങളാണ്. കഴിഞ്ഞദിവസങ്ങളില്‍ എഐ സാങ്കതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡീപ് ഫേക്ക് സാങ്കേതികവിദ്യയില്‍ ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്റെ, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചുള്ള…
