രജനീകാന്ത് ലോകേഷ് കനകരാജുമായി ഒന്നിക്കുന്നു; ജൈത്രയാത്ര തുടരാൻ തലൈവർ

രജനീകാന്തിന്റെ 171മത്തെ ചിത്രമൊരുക്കാൻ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്ത അവസാന ചിത്രം “വിക്രം” വമ്പൻ ഹിറ്റ് ആയിരുന്നു. നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങിയ രജനീകാന്ത് ചിത്രം ജയിലറും ബോക്സ് ഓഫീസ് തകർക്കുന്ന വിജയം നേടി. ഇവർ…

രുചിയുടെ നാട്ടില്‍ നിന്ന് രുചി വൈവിധ്യങ്ങളുടെ കലവറയുമായൊരു കോഴിക്കോട്ടുകാരന്‍; ഫുഡ് ഹൗസ് ബൈ വിജിന്‍

ഖല്‍ബില്‍ കിസ്മത്ത് നിറയ്ക്കുന്ന കോഴിക്കോടിന്റെ പാചകരീതി അറിയാനും ആവി പറക്കുന്ന ആഹാരം രുചിക്കാനും ആഗ്രഹിക്കാത്തവര്‍ ആരുണ്ടാകും? ഒരിക്കലെങ്കിലും കോഴിക്കോടന്‍ മണ്ണില്‍ എത്തി, ആ കൈപ്പുണ്യം അറിഞ്ഞവര്‍ക്ക് വീണ്ടും അത് ആസ്വദിക്കാന്‍ താത്പര്യം തോന്നുക സ്വഭാവികം. വീട്ടിലിരുന്നും വിരല്‍തുമ്പിനപ്പുറം കോഴിക്കോടന്‍ രുചികളുടെ ഉള്ളറയിലേക്കുള്ള…

രുചിയിലും ഗുണമേന്മയിലും അത്ഭുതം തീര്‍ത്ത് Mom’s Made Pickles

സുഹറാബി ഉമ്മര്‍ (സൗദ) എന്ന വീട്ടമ്മയുടെ വിജയ കഥ രുചിയുടെ കാര്യത്തില്‍ എപ്പോഴും മികച്ചത് മാത്രം തിരഞ്ഞെടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. രുചി മാത്രമല്ല, കഴിക്കുന്നത് എപ്പോഴും ആരോഗ്യപ്രദമായിരിക്കേണ്ടതുണ്ട് എന്നതും ഏറെ പ്രധാനമാണ്. പക്ഷേ, പലപ്പോഴും ഇവ രണ്ടും ചേര്‍ന്നത് നമ്മുടെ കൈകളിലേക്ക്…

നടി ലക്ഷ്മിപ്രിയയെ ബി ജെ പിക്കാർ പറ്റിച്ചോ? ഓണപരിപാടിക്ക് പ്രതിഫലം നൽകിയില്ലെന്ന് താരം

ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച്…

ഇവന്റ് മാനേജ്‌മെന്റില്‍ പ്രൊഫഷണലിസവുമായി മുന്നേറി The Event People

ഒരു പരിപാടിയുടെ വിജയം അതിന്റെ സംഘാടക മികവ് തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെയും ജോലി സ്ഥാപനങ്ങളിലെയും ഉള്‍പ്പടെയുള്ള പ്രാധാന്യമുള്ള പരിപാടികള്‍ പരിമിതികളില്‍ നിന്ന് നടത്തി, ചടങ്ങ് തീര്‍ത്തുപോവാന്‍ ആരും തന്നെ തീരുമാനിക്കാറില്ല. ഈ സമയത്താണ് മികച്ച ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ആവശ്യവും ഉടലെടുക്കുന്നത്.…

ഇടയ്ക്കിടെ പൊന്തി മുളയ്ക്കുന്ന തരൂരിന്റെ മോദി പ്രേമം

ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞത്. അത്താഴം കിട്ടാതെ മല്ലിഗാര്‍ജുന ഖാര്‍ഗെ പിണങ്ങിയപ്പോഴാണ്…

മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ലോക്സഭയില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.അതൃപ്തികള്‍ പാര്‍ട്ടി ഫോറത്തില്‍ പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത്. അതെ സമയം ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെങ്കിലൂം അതൃപ്തിയുണ്ടായാല്‍…

കേരളം ഭരിക്കുന്നത്‌ ഇപ്പോൾ പിണറായി വിജയൻ അല്ല

കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോൾ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു.അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പൊതുഭരണ വകുപ്പിലെ മുന്നാക്ക…

വിയ്യൂരിൽ നിന്നും തടവുപുള്ളി ജയിൽ ചാടി; പോലീസ് അറിഞ്ഞത് മൂന്നു മണിക്കൂറിനു ശേഷം

തൃശ്ശൂർ: അധികൃതരുടെ കണ്ണുവെട്ടിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. മോഷണ കേസിൽ പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയിൽ ചാടിയത്. സർക്കാർ കോളേജിൽ മോഷണം നടത്തിയത് അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഗോവിന്ദരാജ്. രാവിലെ 9 മണിക്ക് തോട്ടത്തിൽ ജോലിക്കായി…

അനിൽ കരുംകുളത്തിന്റെ നോവലിന്റെ പ്രകാശനം ഞായറാഴ്ച

മലയാളം കലാകാവ്യവേദിയുടെ ആഭിമുഖ്യത്തിൽ അനിൽ കരുംകുളത്തിന്റെ ‘കടലിന്റെ തീരങ്ങളിൽ’ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. സാഹിത്യ സപര്യയിൽ 50 വർഷം പൂർത്തിയാക്കുന്ന കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് ചടങ്ങിൽ ആദരവ് സമർപ്പിക്കും. സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്…